audio
audioduration (s)
1.32
24.5
text
stringlengths
8
296
gender
class label
2 classes
അനന്തപുരിയിലെ താമസസ്ഥലത്തു നിന്നാണ് കഴിഞ്ഞദിവസം വിളിച്ചത്
0female
അനധികൃത കുടിയേറ്റം തടയുന്നതിന് കൂടുതല് സംരക്ഷണം ആവശ്യപ്പെടാന് ഉപപ്രധാനമന്ത്രി ചൊവ്വാഴ്ച പോകും
0female
അനധികൃതമായി കടന്നുവരുന്ന വണ്ടികള് തടഞ്ഞുനിര്ത്തി അധികൃതരെ വിവരമറിയിക്കുകയാണ് സമിതികളുടെ കര്ത്തവ്യം
0female
അധ്യാപക ദിനാചരണ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിദ്യാരംഗം സാഹിത്യവേദി അധ്യാപകര്ക്കായി കവിതാ രചന മത്സരം സംഘടിപ്പിച്ചു
0female
അധ്യാപകരുള്പ്പെടെയുള്ളവര് മുറിയിലിരുന്ന് പത്രം വായിക്കവേ പതിനൊന്നേമുക്കാലോടെ പത്തോളംപേര് മുദ്രാവാക്യം മുഴക്കി ഉള്ളിലെത്തി
0female
അധ്യാപകരില് ഒന്നാമനായ ഗുരുവിന്റെ അധ്യാപന വിഷയം ഗണിതശാസ്ത്രം ആയിരുന്നു
0female
അധ്യാപകന് പത്രപ്രവര്ത്തകന് വിവര്ത്തകന് ദൃശ്യമാധ്യമ പ്രവര്ത്തകന് എന്നീ മേഖലകളില് സേവനം അനുഷ്ഠിച്ചിട്ടുണ്ട്
0female
അധ്യാപകനെന്ന നിലയില് കലാലയത്തിലും പത്രാധിപരെന്ന നിലയില് രാഷ്ട്രീയ ജീവിതത്തിലും തനിക്കു താങ്ങായിരുന്നു നരിതൂക്കിലച്ചന്
0female
അധ്യക്ഷന് എത്രയും വേഗം ക്രമം നടപ്പാക്കണമെന്ന് സര്ക്കാരിനോട് ആവശ്യപ്പെട്ടു
0female
അധോലോക നേതാവും കൂട്ടാളികളായ മുപ്പത്തിയൊന്ന് പോരാളികളും പിടിയിലായി
0female
അധോലോക നേതാവിന്റെ കൂട്ടാളികളാണു പിടിയിലായത്
0female
അധോലോക നായകനും ഗുണ്ടാത്തലവനുംമായി ബന്ധമുണ്ട്
0female
അധോലോകത്തിലെ സംഘാംഗം ഇവിടെ നഗര പ്രാന്തത്തില് പിടിയിലായി
0female
അധിനിവേശസേനയുടെ ആക്രമണത്തില് കലുഷിതമായ രണ്ടായിരത്തിയാറില് പതിനാറായിരത്തി ഇരുന്നൂറ്റി എഴുപത്തിമൂന്ന് പേര് കൊല്ലപ്പെട്ടതായി സര്ക്കാര് വക്താവ്
0female
അധികൃതര് മിന്നലാക്രമണം നടത്തിയതായി തിങ്കളാഴ്ച അറിയിച്ചിരുന്നു
0female
അധികൃതരുടെ അനുമതിയില്ലാതെ വന്നികുതി വെട്ടിപ്പിനായി സാധനങ്ങള് ഒളിച്ചുകടത്തിയെന്ന ആരോപണം മാത്രമേ നിലനില്ക്കൂ
0female
അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ജനങ്ങള് പോരാട്ടം നടത്തി
0female
അധികാര രാഷ്ട്രീയത്തിന്റെ ഇരയായിരുന്നു
0female
അധികാരം കവരുന്ന ദേവസ്വം മന്ത്രിയെ പ്രേതം പിടികൂടിയെന്ന് ആരോപിച്ചു
0female
അധികസമയക്കളിയുടെ ഇരുപത്തിയഞ്ചാം നിമിഷമാണ് വിജയം കുറിച്ചത്
0female
അദ്വൈത വേദാന്തം ഭാരതീയ തത്വചിന്താസംഹിതകള് അസ്ഥിത്വവാദം എന്നീ മേഖലകളില് പ്രഗത്ഭനായ സ്വദേശിയാണ് അദ്ദേഹം
0female
അദ്ഭുതകരമായി കുട്ടി രക്ഷപ്പെട്ടു
0female
അദ്ധ്യായത്തിലേക്ക് ഉള്പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നുണ്ട്
0female
അദ്ധ്യായം ഒന്നാണ് കളിക്കാന് പോകുന്നത്
0female
അദ്ധ്യാപകനെ തിരഞ്ഞെടുത്തു
0female
അദ്ദേഹത്തെ അതിന് അനുവദിച്ചുമില്ല
0female
അദ്ദേഹത്തിന് പുറമെ ജില്ലാതല കാര്യദര്ശി തുടങ്ങിയ പ്രമുഖരും ആദ്യവാരം നടക്കുന്ന മല്സരത്തില് അണിനിരക്കും
0female
അദ്ദേഹത്തിന്റെ മറ്റൊരു ശ്രദ്ധേയ പുസ്തകം നിരോധിക്കപ്പെട്ടതാണ്
0female
അദ്ദേഹത്തിന്റെ പ്രകടനം പ്രശംസിക്കപ്പെടേണ്ടതുതന്നെയാണെന്ന് പറഞ്ഞ് ചരിത്രവിജയത്തിലേക്കുള്ള സംഭാവനയെ പുകഴ്ത്തി
0female