Dataset Viewer
Auto-converted to Parquet
audio
audioduration (s)
2.07
16.4
text
stringlengths
25
216
duration
float64
2.07
16.4
ശിലായുഗകാലം മുതൽ മനുഷ്യർ ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ചുവരുന്നു
6.236813
വാഹനാപകടത്തിൽ പരുക്കേറ്റ അധ്യാപിക മരിച്ചു
3.53575
ഇതനുസരിച്ചാണ് സൈനികർ തടവുകാരെ കൊലപ്പെടുത്തിയതെന്ന് അഭിഭാഷകൻ വിശദീകരിച്ചു
6.809313
അതും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു
3.822813
ഇല്ല, കൊമ്പില്ല ആ പൂച്ചയെ കുഞ്ഞനെലിക്ക് വലിയ ഇഷ്ടമായി
5.482063
ഹർത്താൽ അനുകൂലികൾ കുറുകെയിട്ട തെങ്ങിൻ തടിയിൽ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രികൻ നിര്യാതനായി
8.85175
ജനവിരുദ്ധരാണെന്ന് ആരോപിച്ചാണ് വേർപിരിയൽ
3.807625
ചെമ്മൺ ഖനനം വ്യാപകമാകുന്നതിൽ ആക്ഷേപം
4.1605
ആഴക്കടലിൽനിന്ന് വമ്പൻമാർ ചേക്കേറുന്നു
3.271313
പ്രതിഷേധക്കാർക്കു നേരെ ഉണ്ടായ വെടിവയ്പ്പിൽ രണ്ടുപേർ മരിച്ചു
4.313063
നാൽപ്പത്തിയൊൻപതിൽ നടന്ന ആഭ്യന്തര കലാപത്തിനു മുൻപ് ഭരിച്ചിരുന്ന കക്ഷിയാണ്
5.743813
ഈ ഉപകരണം ഉപയോഗിക്കാവുന്നതാണ്
3.273063
പുരുഷോത്തമന്റെ വിചാരം ലീല ആന്ധ്രക്കാരി ആണെന്നായിരുന്നു
3.712813
ഓടക്കുഴലിൽ കലോത്സവ വേദിയിലെ ഏക പെൺ സാന്നിധ്യവമായിരുന്ന വിദ്യാർഥിനിയാണ് അനുജ
7.595188
സാങ്കേതിക വിദ്യകളുടെ വളർച്ചയിലൂടെ രാജ്യ വികസനം സാധ്യമാക്കണമെന്ന് രാഷ്ട്രപതി
5.712188
ഛർദിയും വയറിളക്കവും ഒരു സ്ത്രീ മരിച്ചു
2.874
അംഗവൈകല്യമുള്ളവരെ പുനരധിവസിപ്പിക്കുന്ന ദേശീയ സംഘടനയ്ക്ക് പിന്തുണയും പ്രോത്സാഹനവുമാണ് സംഗീത ലോകത്തേക്ക് അവരെ പിച്ചവയ്പ്പിച്ചത്
9.017938
മേധാവിയുടെ ഉടമസ്ഥതയിലുള്ളതാണ് തകർന്ന വിദ്യാലയം
3.949563
ആഭരണത്തിനിപ്പോൾ അൻപത്തിനാലായിരത്തി അഞ്ഞൂറും അൻപത്തി ആറായിരത്തി അഞ്ഞൂറും ആകും
6.83425
ഇതേ തുടർന്ന് തിങ്കളാഴ്ച മകനെയും കൊണ്ട് ആശുപത്രിയിൽ പോയിരിക്കുകയാണ്
4.897688
എല്ലാ പത്രപ്രവർത്തകരെയും മോചിപ്പിക്കണമെന്നു ആസ്ഥാനം ആവശ്യപ്പെട്ടു
5.773688
പ്രശസ്ത പ്രകൃതി ശാസ്ത്രജ്ഞനും നിർമാതാവും എൺപത്തിയൊൻപത് വയസ്സിൽ അന്തരിച്ചു
5.179688
പീരങ്കി ആക്രമണത്തിൽ പതിനെട്ട് പേർ കൊല്ലപ്പെട്ടു
3.566188
തെരച്ചിൽ സംഘവും ജില്ലയിൽ തെരച്ചിൽ നടത്തുന്നതിനിടെയാണു ഏറ്റുമുട്ടൽ നടന്നത്
6.1225
വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തും
3.711875
ഭക്ഷ്യ മന്ത്രി സംസ്ഥാന ഭക്ഷ്യോപദേശകസമിതിയും രൂപീകരിച്ചിട്ടുണ്ട്
4.080375
ചടങ്ങിൽ ധീരതയ്ക്കുള്ള പ്രശസ്തിപത്രം നേടിയ വിദ്യാർഥിനിയെ ആദരിച്ചു
5.43175
അപ്പോൾ എങ്ങനെയാണ് വെറും മനുഷ്യരായ നമ്മൾ മെച്ചപ്പെടേണ്ടത്?
4.134813
ആയുധം കൈവശം വെച്ചതിന് കുറ്റക്കാരനെന്ന് കണ്ടെത്തി
3.668625
വേദി ആറിൽ പാശ്ചാത്യം പത്തിന് പൌരസ്ത്യം
4.733938
ധിക്കാരപരമായ പെരുമാറ്റത്തിലൂടെ മാന്യതയാണ് നശിപ്പിച്ചതെന്നായിരുന്നു ഇതിനെക്കുറിച്ചു ഓർത്ത് പ്രതികരിച്ചത്
7.787063
നിത്യോപയോഗത്തിന് വെള്ളമില്ല നാട്ടിൽ
3.512063
ഇവരെയാണ് ഞങ്ങൾ വഴിപിഴപ്പിച്ചത്
2.761188
അഭിപ്രായവ്യത്യാസങ്ങൾ മറന്നും നിശ്ചയദാർഢ്യത്തെ പ്രകീർത്തിക്കാനും മറന്നില്ല
6.05475
ഒരു മാസത്തിനുള്ളിൽ ഇവിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആളാണ് ഇയാൾ
4.694625
പ്രത്യേകമായി അറേബ്യൻ മാതൃകയിൽ സ്ഥാപിച്ച തമ്പിനകത്താണ് സമ്മേളനം
5.0115
വ്രതാനുഷ്ഠാനദിനങ്ങൾ പൂർണതയിലെത്തിയതോടെ വിശ്വാസികൾ സക്കാത്ത് വിതരണത്തിലേക്ക് കടന്നു
6.413063
ഇവ കൂടാതെ ഹൃദ്രോഗം ആമാശയ രോഗങ്ങൾ ശ്വാസ കോശ രോഗങ്ങൾ ക്ഷയം ത്വക്ക് രോഗങ്ങൾ എന്നിവക്കും ഡയോക്സിൻ കാരണമാകുന്നു
10.48125
ഇവരെ ഒഴിവാക്കി പകരം വേറെ പേരുകളാണ് നാമ നിർദേശം ചെയ്തത്
5.798125
കേരളത്തിന്റെ വളർച്ചയെ തകർക്കുകയാണ് പ്രതിപക്ഷത്തിന്റെ ഉന്നം
4.731625
ഉരുളക്കുപ്പേരീം പറഞ്ഞോളാം
2.074938
മൂന്നു മക്കളിൽ രണ്ടാമത്തവളാണ് ഒളിച്ചോടിയത്
3.1845
മഞ്ഞളിന്റെ മാഹാത്മ്യമാണ് ചുമ കുറയ്ക്കും എന്നത്
3.34575
അന്താരാഷ്ട്ര അംഗീകാരമുള്ള പരിശീലനമാണ് നൽകുന്നത്
3.758625
തൃശ്ശിവ പേരൂർ പട്ടണത്തിൽ അതിന്റെ കാരണമായി ഒരൈതിഹ്യമുണ്ട്
5.41125
ശൈശവകാലഘട്ടത്തിനു ശേഷം അൽപം മന്ദീഭവിച്ച തോതിൽ നടക്കുന്ന നീളംവെയ്ക്കൽ പ്രക്രിയ പന്ത്രണ്ടു വയസ്സിനോടനുബന്ധിച്ച് വളരെ വേഗതയിലാകുന്നു അതിനാൽ ലക്ഷണങ്ങളെ ആശ്രയിക്കാതെ വർഷത്തിലൊരിക്കലെങ്കിലും രക്തം പരിശോധിക്കുന്നതാണു നല്ലത്
15.9875
അയാളുടെ ഭാര്യയാണെങ്കിൽ മഹാദുഷ്ട അങ്ങനെ ദുഷ്ടസഹോദരനും ദുഷ്ടഭാര്യയും കൂടി വൃദ്ധയായ അമ്മയെയും അനുജനെയും വീട്ടിൽനിന്ന് ഇറക്കിവിട്ടു
13.002313
രാമു രഘു എന്നിവരെയാണ് നിയമിച്ചത്
4.017625
തകർച്ച ക്രമേണ മറ്റു കിഴക്കൻ രാജ്യങ്ങളിലും ആവർത്തിക്കുമെന്നു ഭയന്നിരുന്നു
5.217938
കുട്ടികളുടെ അവകാശങ്ങൾക്കായുള്ള കരട് കൊണ്ടുവന്നു
3.695
ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിൽ മലയാളി താരങ്ങളും സംവിധായകരും ഏറ്റുമുട്ടും
5.96375
ഭക്ഷണകാര്യത്തിൽ വർജ്ജിക്കേണ്ടതിനെ വർജ്ജിക്കുകയും പത്ഥ്യമായതിനെ സേവിക്കുകയും വേണം
6.599313
പൊതു യോഗത്തിൻറെ അന്തരീക്ഷം എങ്ങനെയോ അത് നാളെ പുനഃസൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ചലച്ചിത്രകാരൻ
6.839063
ശങ്കരാചാര്യർ സ്ഥാപിച്ച ജ്യോതിർ മഠത്തിൽ നിന്നാണ് ജോഷിമഠ് എന്ന പേർ വന്നത് എന്ന് ഒപ്പമുണ്ടായിരുന്ന ഒരു കാവി വസ്ത്രധാരി പറഞ്ഞു
9.653875
പടിഞ്ഞാറൻ ഭൂഖണ്ഡത്തിലെ കുന്നിൻ ചെരിവുകളും കടന്ന് വന്ന ശത്രുക്കൾ മുൻഭിത്തിയുടെ ഒരുവശം തകർത്തപ്പോൾ ദംഷ്ട്രകൾ കാട്ടി കൂട്ടം ചേർന്നുള്ള ആക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ചു
14.098
ഒഴിഞ്ഞ പ്രദേശത്ത് എത്തി രാത്രി എട്ടു മണിയോടെയാണ് പള്ളിയിൽ ഉണ്ടായിരുന്നവർക്കു നേരെ ചിലർ വെടിവെച്ചത്
8.214875
ശരീരത്തിലെ ക്ഷാര അമ്ല അനുപാതം ശരിയായ നിലയിൽ സൂക്ഷിക്കണം
4.67275
മക്രുണ്ണി ചിരിച്ചതും നിലത്തു കിടന്ന പൂച്ചവാൽ ഒന്നനങ്ങി അത് പറന്നുവന്ന് മക്രുണ്ണിയുടെ പിന്ഭാഗത്ത് ധും എന്ന് ഒട്ടിപ്പിടിച്ചു എത്ര ശ്രമിച്ചിട്ടും അത് ഊരിക്കളയാൻ പറ്റുന്നില്ല
15.244063
ഭരണസമിതിയെ പിരിച്ചുവിട്ട് ഉടനെ വെള്ളിയാഴ്ച യാത്ര തിരിക്കുകയായിരുന്നു
4.679438
സംസ്ഥാപനം സംഘടിപ്പിച്ച ചടങ്ങിൽ ഹിന്ദുസ്ഥാനി സംഗീതജ്ഞ കീർത്തനങ്ങളാലപിച്ചു
5.283938
രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം വിജയമായിരുന്നു
5.039063
കൊള്ളയടിച്ചവരുടെ പട്ടിക തയ്യാറാക്കിയപ്പോൾ മൂന്നുമാസം പ്രായമുള്ള കുഞ്ഞും പ്രതി
5.258313
പ്രവിശ്യയിലെ വീടുകൾ പൂർണമായും തകർന്നതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി
5.379938
പിണ്ഡതൈലം ധാന്വന്തരതൈലം പഞ്ചാമ്ലതൈലം സമം കൂട്ടിയതിൽ എട്ടിലൊന്നു ഭാഗം കടുകെണ്ണയും ചേർത്ത് പുരട്ടി ഒരു മണിക്കൂർ നേരെ പതുക്കെ തലോടിയിരുന്ന് ചെറുചൂടുവെള്ളം വീഴ്ത്തി കഴുകുക
16.351313
ഇത് രണ്ടായിരത്തിയൊൻപതിലും മറ്റുള്ളവ ഒരു വർഷം കൊണ്ടും പൂർത്തിയാക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്
7.582438
നായികക്കൊപ്പം പിന്നിട്ട നിമിഷങ്ങളിൽ അഭിമുഖ സന്ദർശനത്തിൽ ലക്ഷ്യം കണ്ടു
5.525313
മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു
3.19725
പത്തൊൻപത് കിലോ സ്വർണവും ഇരുപത്തി രണ്ട് വെള്ളി നാണയവും ഇരുപത്തി രണ്ട് വെങ്കലവുമടക്കം അറുപത്തി മൂന്നെണ്ണമാണ് സമ്പാദ്യം
7.954438
മുൻപ് നാലായി മുറിഞ്ഞുകിടക്കുകയായിരുന്നു നാട്ടുരാജ്യങ്ങളുടെ അധീനതയിലുള്ള സ്ഥലം
6.281
അധികൃതർ മിന്നലാക്രമണം നടത്തിയതായി തിങ്കളാഴ്ച അറിയിച്ചിരുന്നു
5.294625
ആയുധമിറക്കുന്നതിൽ കൂടെ പ്രവർത്തിച്ച സഹായിയാണ് പിടിക്കപ്പെട്ടത്
5.244563
പട്ടണങ്ങളിലും ആക്രമണങ്ങളുണ്ടായി
2.5415
സത്യസന്ധമായ ഇടപെടലിൽ ആഭരണത്തിന്റെ ഉടമസ്ഥൻ നന്ദി അറിയിച്ചു
4.86475
ഏഴു ദശാബ്ദം നീണ്ട രാഷ്ട്രീയ ജീവിതത്തിനുടമയാണ്
3.685438
എന്റെ വീടിനടുത്തുള്ള വീട്ടിൽ കയറി അവരുടെ ഒന്നരലക്ഷം രൂപയുടെ കാര്യം സഹകരണ മന്ത്രിയുമായി സംസാരിച്ച് മുപ്പത്തി രണ്ടായിരം രൂപയ്ക്ക് തീർക്കാമെന്ന വാഗ്ദാനവും നൽകി
12.568125
ഭരണഘടന സമൂലമായി പൊളിച്ചെഴുതണം
3.715125
എന്നിട്ട് നെയ്യ് ചൂടാക്കി ഇളം നിറമാകുന്നതു വരെ വറുക്കുക
4.641313
എട്ടിനാണ് കേസിനാസ്പദമായ സംഭവം
2.740125
പ്രവർത്തനം ഏറ്റെടുത്തപ്പോൾ ചരക്ക് നീക്കത്തിലും കാര്യക്ഷമതയിലും ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്
6.969688
പ്രശസ്ത ചിത്രകാരൻ പ്രദർശനവേളയിൽ ഒൻപത് ചിത്രങ്ങൾ പുറത്തിറക്കി
4.169875
അമിതചൂടുള്ള സ്ഥലങ്ങളിൽ കല്ലേറുണ്ടായി
2.992313
അറുപത്തിയൊൻപത് കോടിയുടെ കരാർ നൽകിയതിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്
5.400688
ദൈവത്തിന്റെ മുൻപിൽ എല്ലാവരും തുല്യർ
2.738313
കേന്ദ്രസർക്കാർ ജോലി കിട്ടുന്നത് ഒരു വലിയകാര്യമായിട്ട് എനിക്ക് തോന്നുന്നു
4.409688
പ്രവർത്തനങ്ങൾ വിലയിരുത്താനും പൊതു ജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കാനുമായി സംസ്ഥാനത്ത് മുപ്പത്തിനാല് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്
8.434813
കരാർ റദ്ദാക്കുന്നതു ചർച്ചചെയ്യാൻ അടിയന്തര നിയമസഭാ സമ്മേളനം ചേരണമെന്നതിനെ ചൊല്ലിയുള്ള പന്ത്രണ്ട് മണിക്കൂർ ഉപവാസം ഉദ്ഘാടനം ചെയ്തു
9.175375
ദേശീയതല താരം തൂങ്ങി മരിച്ചനിലയിൽ
3.387938
അപ്പോൾ ശ്വേതകേതു രണ്ടു മക്കളോടുമായി സിംഹപ്രതിമ പറഞ്ഞു
4.379875
മുപ്പത്തിയഞ്ച് പേരോടൊപ്പം ആറ് യുവശാസ്ത്രജ്ഞന്മാരെയും ഭാവിയുടെ വാഗ്ദാനങ്ങളായി ചിത്രീകരിച്ചിരിക്കുന്നു
6.837688
മുൻ വർണവെറിയൻ വാഴ്ചക്കെതിരെ സന്ധിയില്ലാതെ പോരാടിയ വെളുത്ത വർഗക്കാരിയായ നേതാവ് അന്തരിച്ചു
6.98175
ചാരിത്ര്യം തെളിയിക്കാൻ ഒരു അഗ്നിപരീക്ഷ നടന്നു
3.127
ഉച്ചത്തിലുള്ള നിലവിളി പലപോഴും ഞങ്ങളുടെ കാതുകളെയും എന്റെ മനസിനെയും കുത്തി മുറിച്ചു മറി കടന്നു പോകുന്നതായിരുന്നു
7.583313
വിജയകരമായ നടത്തിപ്പിന് സംഘാടകർ പ്രയത്നിച്ചു
3.664813
അരിയിൽ പഴക്കമുള്ള എല്ലിൻ കഷ്ണം
3.144813
ഇതിനെല്ലാം അപ്പുറമാണ് നേതൃത്വവും അണികളും തമ്മിലുള്ള അകൽച്ച
4.64825
പറവകളുടെ ദാരിദ്ര്യം എന്ന ദുരവസ്ഥയിൽ മനം നൊന്ത് കഴിയുന്ന വേടനെ പ്രഭാഷകർ പുകഴ്ത്തി
8.046188
ഒന്നാം ശത്രു പ്രതിരോധ മന്ത്രിയായിരുന്നെന്ന് പറയുമ്പോൾ ഞെട്ടും
4.957063
മുപ്പത്തിയൊൻപത് കോടിയും നാൽപ്പത്തിയഞ്ച് കോടിയുമാണ് തുക കാണിച്ചിരുന്നത്
5.4055
നാല് പ്രധാന നദികളായ പമ്പ മീനച്ചിലാർ അച്ചൻകോവിലാർ മണിമലയാർ എന്നിവ കുട്ടനാട്ടിലൂടെ ഒഴുകുന്നു
8.358563
ഗ്രാമീണർക്ക് ധനകാര്യ മേഖലയിൽ വിവിധ കാര്യങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനം പൂട്ടിച്ചു
6.90625

The Malayalam Split of IndicTTS dataset. This is part of AI4Bharat Vistaar dataset.

Downloads last month
35