audio
audioduration (s) 2.89
15.1
| speech_id
stringlengths 8
8
| speaker_id
stringclasses 1
value | transcript
stringlengths 22
125
|
---|---|---|---|
mal_0901 | mal | അതിൽ നിന്നും അനുയോജ്യമായ പകർപ്പവകാശ ടാഗുകൾ നൽകുക |
|
mal_0902 | mal | വേല എന്ന മലയാള പദത്തിന്റെ അർത്ഥം ഉത്സവം എന്നാണ് |
|
mal_0903 | mal | എതിർക്കുന്നു ഇത് എന്താണെന്ന് ലേഖനത്തിൽ ഒരിടത്തും കാണുന്നില്ല |
|
mal_0904 | mal | കോട്ടയം ജില്ലയിലുള്ള ഒരു ചെറിയ പട്ടണമാണ് പൂഞ്ഞാർ |
|
mal_0905 | mal | അദ്ദേഹത്തിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല |
|
mal_0906 | mal | ഈ ലേഖനത്തിൽ കുറെ ഭാഗങ്ങളിൽ കരുതപ്പെടുന്നു എന്ന് കാണുന്നു |
|
mal_0907 | mal | ശ്രുതി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
|
mal_0908 | mal | തല എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
|
mal_0909 | mal | പ്രധാന ലേഖനത്തിലേക്ക് ഒരു ലിങ്ക് ഇട്ടാൽ മതി എനിക്ക് അതിന്റെ കോഡ് അറിയില്ല |
|
mal_0910 | mal | ആ വിഷയത്തിൽ ഒരു ലേഖനം നിലവിലുണ്ട് |
|
mal_0911 | mal | അതിൽ നല്ലത് ഉണ്ട് എന്ന് തോന്നുന്നു |
|
mal_0912 | mal | ഇവിടെ ചില വിവരങ്ങളും ഒരു പുതിയ ചിത്രവും ചേർത്തിരിക്കുന്നു |
|
mal_0913 | mal | ഈ ലേഖനം ചന്ദ്രൻ എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു |
|
mal_0914 | mal | ആനകൾക്ക് വളരെ അധികം സ്ഥലം വേണം ജീവിക്കാൻ |
|
mal_0915 | mal | വളരെ കുറഞ്ഞ കാലം കൊണ്ട് അനേകം എഡിറ്റുകൾ |
|
mal_0916 | mal | ഭൂമി യിൽ നിന്നു നോക്കുമ്പോൾ സൂര്യനും |
|
mal_0917 | mal | അതുപോലെ വേറെയും ചില തെറ്റുകൾ കാണുന്നുണ്ട് |
|
mal_0918 | mal | ഇതേ യാത്രയിൽ അദ്ദേഹം മെക്സിക്കോ യും സന്ദർശിച്ചു |
|
mal_0919 | mal | ലേഖനത്തിൽ നിന്നും നീക്കം ചെയ്ത ഭാഗങ്ങൾ തൽക്കാലം ഇവിടെ ചേർത്തിരിക്കുന്നു |
|
mal_0920 | mal | അയ്യപ്പൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
|
mal_0921 | mal | ശിക്ഷ ശ്രുതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
|
mal_0922 | mal | കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് പൊന്നാനി |
|
mal_0923 | mal | അവയെക്കുറിച്ചറിയാൻ ശ്രുതി നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
|
mal_0924 | mal | അപ്പോൾ കൾ ചേർക്കാൻ ന്യായം കാണുന്നില്ല |
|
mal_0925 | mal | രണ്ടാമത്തെ ആൾ പുത്രൻ എന്ന് വിളിക്കപ്പെടുന്നു |
|
mal_0926 | mal | ആരെങ്കിലും ആ കാരണം ചേർത്താൽ നന്നായിരിക്കും എന്നാണ് ഉദ്ദേശിച്ചത് |
|
mal_0927 | mal | അവർക്ക് യോഗ്യത കുറവാണ് എന്നായിരുന്നു കാരണം പറഞ്ഞിരുന്നത് |
|
mal_0928 | mal | കാരണം ആ വാൻഡലിസം ഡിലീറ്റ് ചെയ്തു പോയി |
|
mal_0929 | mal | കൂടാതെ താങ്കൾക്ക് വിഷയം എന്താണെന്ന് മനസ്സിലായില്ല എങ്കിൽ ദയവായി വ്യാകരണം എന്ന ലേഖനവും നോക്കുക |
|
mal_0930 | mal | മറ്റുള്ളവരുടെ സ്വഭാവം നമ്മുക്ക് മാറ്റാൻ സാധിക്കില്ല |
|
mal_0931 | mal | ഇപ്പോൾ ഒരു മലയാള പത്രത്തിൽ ജോലി ചെയ്യുന്നു |
|
mal_0932 | mal | തർപ്പണം എന്ന പദത്തിന്റെ അർത്ഥം നോക്കാം |
|
mal_0933 | mal | ഇവയെ പല പ്രത്യേകതകൾ കൊണ്ടും തരം തിരിച്ചിരിക്കുന്നു |
|
mal_0934 | mal | ഇല്ലെങ്കിൽ കുറച്ച് സഹായ ലിങ്കുകൾ തരാം |
|
mal_0935 | mal | ഈ താളിൽ ചില വിവരങ്ങൾ ഉണ്ട് |
|
mal_0936 | mal | ഇപ്പോഴുള്ള രൂപം വായിച്ചാൽ അങ്ങനെ തോന്നും |
|
mal_0937 | mal | എന്നാൽ ഇത് പ്രത്യേക അവസരങ്ങളിൽ മാത്രമാണ് |
|
mal_0938 | mal | അതിനാലാണ് തീവണ്ടി എന്ന പേരു കിട്ടിയത് |
|
mal_0939 | mal | അതിൽ പറയുന്ന പ്രകാരം ആൾ പ്രശസ്തനാണ് |
|
mal_0940 | mal | പടിഞ്ഞാറൻ ഇന്ത്യയിലെ ഒരു നദിയാണ് മാഹി |
|
mal_0941 | mal | അശോകൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
|
mal_0942 | mal | ഈ താളിലെ വിവരങ്ങൾ തർജ്ജമ ചെയ്യാൻ പാടില്ല |
|
mal_0943 | mal | അവയെക്കുറിച്ചറിയാൻ അശോകൻ നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
|
mal_0944 | mal | മുസ്ലീം മത വിശ്വാസികൾ ആണ് ഈ പ്രദേശത്ത് അധികവും ഉള്ളത് |
|
mal_0945 | mal | പകർപ്പവകാശം എന്ന ലേഖനത്തിൽ താങ്കൾ വരുത്തിയ മാറ്റങ്ങൾ കണ്ടു |
|
mal_0946 | mal | മലയാളം വിക്കിയിലേക്ക് എന്റെ വ്യക്തിപരമായ സ്വാഗതം |
|
mal_0947 | mal | അത് ചരിത്രം എന്ന തലക്കെട്ടിൽ അല്ലല്ലോ കൊടുത്തിരിക്കുന്നത് |
|
mal_0948 | mal | എന്റെ അഭിപ്രായത്തിൽ വേണം എന്നു തന്നെയാണ് |
|
mal_0949 | mal | അശോകൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
|
mal_0950 | mal | ശക്തൻ തമ്പുരാൻ ഇവരിൽ നിന്ന് കൂടുതൽ നികുതി ആവശ്യപ്പെട്ടു |
|
mal_0951 | mal | പിന്നെ ഒരു കാര്യം പറയാൻ മറന്നു |
|
mal_0952 | mal | എനിക്ക് എല്ലായിടത്തും ന്റെ ശരിയായി ആണു കാണുന്നത് |
|
mal_0953 | mal | ഇതോടെ രണ്ടാം ദിവസത്തെ പരിപാടികൾ അവസാനിക്കുന്നു |
|
mal_0954 | mal | തെറ്റാണെന്ന് തോന്നുന്ന ഭാഗങ്ങൾ തിരുത്തി എഴുതൂ |
|
mal_0955 | mal | അതിനാ ഈ ലേഖനം ആന എന്ന ലേഖനവുമായി ലയിപ്പിക്കാൻ ശുപാർശ ചെയ്തിരിക്കുന്നു |
|
mal_0956 | mal | പ്രസിദ്ധമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് ഈ നഗരം പ്രശസ്തമാണ് |
|
mal_0957 | mal | പത്തു വർഷത്തോളം ആ പദവി വഹിച്ചു |
|
mal_0958 | mal | എന്നാൽ ഇതിന് ശക്തമായ തെളിവുകൾ ഇല്ല |
|
mal_0959 | mal | ഈ താഴെ കാണുന്ന രാജ്യങ്ങളുടെ പേരുകൾ തെറ്റാണ് |
|
mal_0960 | mal | അത് കിട്ടിയാൽ ഞാൻ തന്നെ തുടങ്ങാം |
|
mal_0961 | mal | താങ്കൾ ചേർത്ത പരസ്യം നീക്കം ചെയ്തിട്ടുണ്ട് |
|
mal_0962 | mal | കാരണം എന്റെ കയ്യിൽ ഈ ഒരു പുസ്തകം മാത്രമേ ഉള്ളൂ |
|
mal_0963 | mal | തുടങ്ങി ഒട്ടനവധി പ്രസിദ്ധ ഗാനങ്ങൾ പി ഭാസ്കരന്റേതായിട്ടുണ്ട് |
|
mal_0964 | mal | അവയെക്കുറിച്ചറിയാൻ ഭരതൻ നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
|
mal_0965 | mal | ശരിയായ പേര് അയ്യപ്പൻ പിള്ള എന്നാണ് |
|
mal_0966 | mal | കാരണം മലയാളം പേരുകൾ ആർക്കും അറിയില്ല |
|
mal_0967 | mal | പ്രിയ ചള്ളിയാൻ എന്റെ സംവാദത്താളിൽ താങ്കളുടെ ഒരു സന്ദേശം കണ്ടിരുന്നു |
|
mal_0968 | mal | എന്റെ അഭിപ്രായം ഞാൻ പറഞ്ഞു എന്ന് മാത്രം |
|
mal_0969 | mal | ഇതു കൂടാതെ സാധാരണ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സഭയും ഉണ്ടായിരുന്നു |
|
mal_0970 | mal | അദ്ദേഹത്തിന് വിക്കിക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും |
|
mal_0971 | mal | എന്തായാലും ഇപ്പോൾ ഒരു പാട് സംശയം ആണ് ഈ കാര്യങ്ങളിൽ |
|
mal_0972 | mal | എന്ത് കൊണ്ട് അതിൻ ചരിത്രത്തിൽ സ്ഥാനം കിട്ടിയില്ല എന്നറിയില്ല |
|
mal_0973 | mal | ഗോപി എന്ന പേരു മാത്രം മതിയാകും |
|
mal_0974 | mal | കേരളത്തിൽ ആനകൾ എന്ന ലേഖനം വേണമെങ്കിൽ എഴുതാം |
|
mal_0975 | mal | മാഷെ ഇവർ മാത്രമല്ല വേറെയും ആളുകൾ വന്നിട്ടുണ്ട് |
|
mal_0976 | mal | എതിർ അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ ദയവായി അറിയിക്കുക |
|
mal_0977 | mal | താങ്കൾ പറയുന്നത് ശരിയാണ് എന്ന് തോന്നുന്നു |
|
mal_0978 | mal | എന്റെ കയ്യിൽ അവരുടെ പേരുകൾ ഇത്രയും മാത്രമേ ഉള്ളൂ |
|
mal_0979 | mal | മുരാരി അങ്ങനെ പറഞ്ഞു എന്നല്ല ഞാൻ പറഞ്ഞത് |
|
mal_0980 | mal | ഉദാ പൊന്നാനി കാലടി ഭാരതപ്പുഴയുടെ തീരത്ത് |
|
mal_0981 | mal | ഈ ലേഖനം ചേര എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു |
|
mal_0982 | mal | മലയാള പത്രങ്ങൾ ഒക്കെ വേറെ ഒരു പേരാണ് സാധാരണ പറയുക |
|
mal_0983 | mal | ആംഗലേയ വിക്കിയിലും ഇതേ നിറമാണ് ഉപയോഗിച്ചിരിക്കുന്നത് |
|
mal_0984 | mal | പക്ഷേ പലരും അതു ചെയ്തു കണ്ടില്ല |
|
mal_0985 | mal | റോമാ സാമ്രാജ്യം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
|
mal_0986 | mal | അവയെക്കുറിച്ചറിയാൻ ഭീമൻ നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
|
mal_0987 | mal | അതിൽ നിന്ന് വരുമാനം വർദ്ധിച്ചു തുടങ്ങി |
|
mal_0988 | mal | ആ പതിപ്പ് തന്നെയാണ് എന്റെ പ്രമാണം |
|
mal_0989 | mal | എങ്കിലും ഇപ്പോൾ കഴിവതും ചേർക്കാൻ ശ്രമിക്കാം |
|
mal_0990 | mal | എങ്കിലും ഈ പുസ്തകത്തിന്റെ ആധികാരികത പലരും ചോദ്യം ചെയ്യുന്നു |
|
mal_0991 | mal | അതോടെ വിപ്ലവം അതിന്റെ ശരിയായ രൂപത്തിൽ ആരംഭിച്ചു |
|
mal_0992 | mal | കൊട്ടാരക്കര പട്ടണം എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ കൊട്ടാരക്കര എന്ന താൾ കാണുക |
|
mal_0993 | mal | അവയെക്കുറിച്ചറിയാൻ റോമാ സാമ്രാജ്യം നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
|
mal_0994 | mal | ഇപ്പോഴും പ്രവീൺ വിക്കിയുടെ മികച്ച അംഗമായി തുടരുന്നു |
|
mal_0995 | mal | എന്റെ കയ്യിൽ വളരെ കുറച്ച് വിവരങ്ങൾ ഉണ്ട് |
|
mal_0996 | mal | ആ സ്വഭാവമുള്ള ലേഖനങ്ങൾ മാത്രം എഴുതുക |
|
mal_0997 | mal | അങ്ങനെയാണ് ഞാൻ മലയാളം വിക്കിയിൽ എത്തിയത് |
|
mal_0998 | mal | ഭരതൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
|
mal_0999 | mal | കേരളത്തിൽ പരക്കെ കാണപ്പെടുന്ന ഒരു ചെടി |
|
mal_1000 | mal | എഴുതിയ ആൾ തന്നെ ചേർക്കണം എന്നില്ല |
Subsets and Splits
No saved queries yet
Save your SQL queries to embed, download, and access them later. Queries will appear here once saved.