audio
audioduration (s) 4.25
19.5
| duration
float64 4.25
19.5
| text
stringlengths 55
201
|
---|---|---|
6.246188 |
അതുകൊണ്ട് അതിൽ ആര് അഭിനയിക്കുന്നു എന്നത് എന്നെ സംബന്ധിച്ച പ്രശ്നമുള്ള കാര്യം അല്ല
|
|
9.311188 |
അര്‍ബുദ രോഗം കണ്ടെത്തിയാല്‍ തന്നെ അവ രോഗിയുടെ സൌകര്യത്തിന് അനുസരിച്ച് ചികിത്സിക്കാനും ഭേദമാക്കാനും ഇന്നത്തെ ചികിത്സാ രീതികള്‍ക്ക് കഴിയും
|
|
11.911875 |
പ്രചാരണപ്രവർത്തനങ്ങളിലെ പിഴവുകൾ കണ്ടെത്തുകയും ഓരോ മേഖലയിലെയും വോട്ടർമാരെ ഒപ്പംനിർത്താൻ വേണ്ട നിർദേശങ്ങളും ഇവരുടേതാണ്
|
|
11.958313 |
അപകട സാധ്യതകൾ കണക്കിലെടുത്ത് കിണറുകളുടെ അറ്റകുറ്റപ്പണികൾ ജാഗ്രതയോടെ കൂടി ചെയ്യണമെന്ന് റോയൽ ഒമാൻ പോലീസ് ട്വിറ്റർ സന്ദേശത്തിലൂടെ അറിയിച്ചു
|
|
5.061938 |
രണ്ടാം നിലയിൽ നിന്ന് മുകളിലെ നിലയിലേക്കു പോകാനായി സംഘം വീണ്ടും ലിഫ്റ്റിൽ കയറി
|
|
7.291063 |
രണ്ടു മാസത്തിനുള്ളില്‍ അപ്പീലില്‍ തീരുമാനമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാബു മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു
|
|
8.359188 |
സാമൂഹിക ജീവിതത്തില്‍ ഇടപെടാനാവാതെ മൂകസാക്ഷിയായി നില്‍ക്കാനാണല്ലോ ഇന്നും മുസ്ലിം സ്ത്രീയുടെ വിധി
|
|
10.959813 |
ഇതര മതസ്ഥരുമായുള്ള മുസ്ലിം ക്രിസ്ത്യൻ വിവാഹങ്ങൾ ആരോപിക്കപ്പെടുന്നതു പോലെ ലൌ ജിഹാദ് അല്ലെന്നും മിശ്രവിവാഹങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും ഹൈക്കോടതി
|
|
10.8205 |
സുകേഷ് ഹെഗ്ഡെയും പ്രശാന്ത് റായിയും അവസാന മിനിറ്റുകളില്‍ നടത്തിയ റെയ്ഡ് ടൈറ്റന്‍സിന്റെ ലീഡുയര്‍ത്തി
|
|
7.848375 |
ആധുനിക അയ്യന്കാളിമാര് പരാതികളും ചുമന്ന് ആഫീസുകള്‍ കയറി ഇറങ്ങി കണ്ണീരുംകയ്യുമായി കഴിയുകയാണല്ലോ
|
|
7.3375 |
കൃഷ്ണശര്‍മ്മ എന്ന മന്ത്രവാദിയാണ് മകളെ ബലിനല്കിയാല് അഞ്ച് കിലോ സ്വര്‍ണം ലഭിക്കുമെന്ന് പറഞ്ഞത്
|
|
10.0775 |
മുഖ്യമന്ത്രി പിണറായി വിജയന് എന്തിനെയോ ഭയക്കുന്നത് കൊണ്ടാണ് ജലീലിനെ സംരക്ഷിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു
|
|
10.42575 |
ഒരു വർഷം ഒന്നും ചെയ്യാതിരുന്നിട്ട് ഇങ്ങനെയാണോ മലിനീകരണം നിയന്ത്രിക്കുന്നതെന്ന് ട്രൈബ്യൂണൽ ചോദിച്ചു
|
|
9.520188 |
വിവരം നല്കുന്ന വ്യക്തികള്‍ക്ക് എന്തെല്ലാം കാര്യത്തിനാണ് അവ ഉപയോഗിക്കുകയെന്ന് വിശദീകരിക്കുമെന്നും സ്പ്രിംഗ്ലര്‍ പറയുന്നു
|
|
10.774063 |
മനോരമ ന്യൂസിൽ ഇന്നലെ നടന്ന കൌണ്ടർ പോയിന്റ് ചർച്ചയ്ക്കിടെയാണ് അവതാരക ഷാനി പ്രഭാകറിന്റെ ചോദ്യത്തിനു ഉത്തരമറിയാതെ സുരേന്ദ്രൻ പതറി പോയത്
|
|
9.798813 |
ഉലകനായകന് കമല്‍ ഹസ്സനും ബോളിവുഡ് സുന്ദരി റാണി മുഖര്‍ജിയും ചേര്‍ന്നുള്ള ഈ രംഗം ഹേ റാം എന്ന ചിത്രത്തില്‍ നിന്നുള്ളതാണ്
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.