Dataset Viewer
Auto-converted to Parquet
audio
audioduration (s)
4.25
19.5
duration
float64
4.25
19.5
text
stringlengths
55
201
7.383938
വെയിലില് ആരെങ്കിലും തളര്ന്നുവീഴുന്നത് കണ്ടാല് അവരെ എത്രയും പെട്ടന്ന് തണലുള്ള സ്ഥലത്തേക്ക് മാറ്റി ശുദ്ധജലം നല്കുക
7.128563
ചിലയിടങ്ങളില് വീടുകളില് നിന്നും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാര്പ്പിക്കുകയും ചെയ്തിട്ടുണ്ട്
7.035688
സ്വബോധം തിരിച്ചു കിട്ടുമ്പോള് അത്തരം വീഴ്ചകളെ തിരിച്ചറിയാനും തിരുത്താനും അവര് തയ്യാറാകാറുമുണ്ട്
8.127
കന്യാസ്ത്രീക്ക് രോഗം സ്ഥിരീകരിച്ച കൂനമ്മാവ് കോൺവെന്റിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ ആർക്കും രോഗം കണ്ടെത്തിയിട്ടില്ല
10.216813
സ്വന്തം തട്ടകത്തിലെത്തുന്നവരെ ആനയിക്കാനുള്ള കാത്തിരിപ്പും ചടങ്ങിന് ശേഷമുള്ള ഉപചാരവും യാത്രയയപ്പുമെല്ലാം ഏറെ കൌതുകകരവും ഭക്തിപൂര്ണവുമാണ്
6.710563
പല ചിത്രങ്ങളും അന്ന് എറണാകുളത്ത് ലക്ഷ്മണ് തീയറ്ററിലും മേനക തീയറ്ററിലും വരുമായിരുന്നു
7.592938
മിക്സഡ് ടൈപ്പിലുള്ള എട്ട് കാരക്ടറുകൾ പാസ് വേഡാക്കുന്നതാണ് സുരക്ഷിതമെന്നാണ് വിദഗ്ദ്ധർ നിർദേശിക്കുന്നത്
8.336
ഇതര സംസ്ഥാനങ്ങളിലെ ബേങ്ക് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ പണം വെളുപ്പിച്ച് കൊടുക്കുന്ന സംഘത്തില് പെട്ടവരാണ് പിടിയിലായതെന്നാണ് പോലീസ് സംശയം
6.966
കെനി യയിലെ ലൈകിപിയ വൈല്ഡര്നസ് ക്യാംപില് ജനുവരി മുതല് തങ്ങുകയാണ് വില്
9.938125
ഇതുവരെ നടത്തിയ പരിശോധനകളില് മിക്ക ഹോട്ടലുകളിലും വാണിജ്യ പാചകവാതക സിലിണ്ടറുകളാണ് ഉപയോഗിക്കുന്നതതെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര് അിറയിച്ചു
9.079
സുറേയിയെ മറികടന്നാല് സെമിയില് ലോക ബാഡ്മിന്റണ് ചാംപ്യന് സ്പെയിനിന്റെ കരോലിന മരിനേയാവും മിക്കവാറും നേരിടേണ്ടി വരിക
7.175
ജയിലിലായ ഗുര്മീതിനെ രക്ഷപ്പെടുത്താന് ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് ഹണിപ്രീതിനെതിരെ പോലീസ് കേസെടുത്തുരുന്നു
6.803438
മോഹൻലാലിനെ നായകനാക്കി ഒരു സിനിമ തങ്ങളെ സംബന്ധിച്ചടത്തോളം സ്വപ്നസാഫല്യമാണെന്ന് ഇരുവരും പറയുന്നു
12.979938
അധ്യാപകര്ക്ക് ഇതുസംബന്ധിച്ച ഉത്തരവ് ലഭിച്ചു കഴിഞ്ഞതായും ഓരോരുത്തരും അവരവരുടെ സ്കൂളുകളുടെ സംരക്ഷണചുമതല ഏറ്റെടുത്തതായും മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു
7.221438
കൊച്ചി മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് വേദി കോഴിക്കോട്ടേയ്ക്ക് മാറ്റാൻ തീരുമാനിച്ചത്
7.871563
ഒരു കാലത്ത് വളരെയധികം അടുപ്പമുണ്ടായിരുന്നവരും പിന്തുണച്ചവരും ഇപ്പോള് അവരവരുടെ വഴികളിലൂടെ സഞ്ചരിക്കുന്നവരാകാം
6.687375
ആവശ്യമുണ്ടെന്ന് ചീഫ് സെക്രട്ടറിക്ക് ബോധ്യപ്പെട്ടാൽ മാത്രമേ സർക്കാർ ചെലവിൽ ഉദ്യോഗസ്ഥർക്ക് സംസ്ഥാനം പോലും വിടാൻ കഴിയൂ
6.083625
സെന്ട്രല് ജയിലില് സിപിഎം പ്രവര്ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെയും അന്നു വിട്ടയച്ചു
8.614625
ഭരണനിര്വഹണത്തില് എല്ഡിഎഫിലെ ഐക്യം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാന് എല്ലാവരുടെയും പിന്തുണ ലഭിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം
8.219875
ഒരു അപകടം സംഭവിച്ചതിനെ തുടർന്ന് വിശ്രമത്തിൽ ആയതു കൊണ്ടാണ് പരിപാടിയിൽ എത്താൻ സാധിക്കാത്തത് എന്ന് സുപർണ പറഞ്ഞു
7.383938
എന്നാല് അതില് നിന്നെല്ലാം വ്യത്യസ്തമായി മാതാപിതാക്കളുടെ വിവാഹത്തിന് ആശംസകള് നേര്ന്ന് മക്കളും കൊച്ചു മക്കളും
6.710563
അമർഖണ്ഡക്കിന് സമീപത്ത് നിന്നും നർമ്മദ യുടെ കിഴക്ക് ഭാഗത്ത് നിന്നാണ് സോൺ ഉത്ഭവിക്കുന്നനത്
9.055813
കേരളത്തിലെ ന്യൂനപക്ഷങ്ങള് അനര്ഹമായി പലതും നേടുകയാണെന്നും ഭൂരിപക്ഷ സമുദായം ഒറ്റക്കെട്ടാവണമെന്നുമാണ് വീണ്ടും ആവര്ത്തിക്കുന്നത്
7.685813
ബിജെപി നേതാക്കളായ ഗൌരവ് ഗോയല് ഉള്പ്പടെ താണ്ഡവിന്റെ അണിയറപ്രവര്ത്തകരെ അറസ്ററ് ചെയ്യാന് ആഹ്വാനം ചെയ്തിട്ടുണ്ട്
8.962938
വെന്റിലേറ്റര് ഉണ്ടായിരുന്നിട്ടും പ്രാഥമിക ചികിത്സ നിഷേധിച്ചതിനാണ് ഈ ആശുപത്രിക്കെതിരെ പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്
6.757
അടുത്ത വര്ഷം മുതല് സാര്വ്വദേശീയമായി അവാര്ഡ് നല്കുവാന് നിശ്ചയിച്ചതായും അദ്ദേഹം പറഞ്ഞു
8.7075
ഒരു വ്യക്തി ഒരു ദിവസത്തിൽ ഒരിക്കൽ മാത്രമേ പ്രത്യേക ഓക്സിജൻ ശ്വസിക്കാൻ പാടുള്ളു എന്നും ഇവർ പറയുന്നു
7.894813
കാരിക്കോട് പഞ്ചായത്ത് ബസ് സ്റ്റാന്ഡ് നിര്മാണത്തിന്റെ മറവില് നടന്ന അനധികൃത മണ്ണെടുപ്പ്
5.549563
മതം മാറ്റം കഥ ഇന്ത്യയില് ഉള്പ്പെടെ സോഷ്യല് മീഡിയയില് വൈറല് ആയിരുന്നു
7.5465
മാംസാഹാരം സ്ഥിരമായി കഴിച്ചതിനാല് ആയിരിക്കണം ഇത്തരമൊരു പ്രത്യേകത ഹോമോ ജനുസ്സില് വന്നിട്ടുണ്ടാകുക
8.730688
ട്രെയിൻ ജീവനക്കാരും സുരക്ഷാ ജീവനക്കാരും സ്ഥലത്തെത്തുകയും അയാളുടെ ഫോണിൽ നിന്ന് സമാനമായ നിരവധി പേരുടെ വീഡിയോകൾ കണ്ടെത്തുകയും ചെയ്തു
5.665688
സുജോ മാത്യുവും രജിത് കുമാറം തമ്മിലുള്ള ബിഗ്ബോസ് ഹൌസിലെ സംഭാഷണമാണ് ഇപ്പോൾ വർത്തയാകുന്നത്
6.640938
സൈനിക താവളത്തിനോട് ചേര്ന്ന് തന്നെ കപ്പല് നിര്മാണ ശാലയും പേള് ഹാര്ബറിലുണ്ട്
7.52325
ഇത് സൃഷ്ടിക്കുന്നു ഡിസൈനർമാർ പ്രാഥമികമായി കായിക ആരോഗ്യകരമായ ജീവിത കാമുകൻ വഹിക്കുന്നു
11.79575
കണ്സ്യൂമര്ഫെഡ് പ്രസിഡന്റ് ജോയ് തോമസ് ഉന്നയിച്ച ആരോപണങ്ങള്ക്ക് മറുപടിയില്ലെന്നും സുധീരന് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു
8.800375
ഇതുകൂടാതെ നാലുലക്ഷം പേര് ഇതുമായി ബന്ധപ്പെട്ട മറ്റു ജോലികളിലും ഏര്പ്പെടുന്നുണ്ടെന്നാണ് കണക്ക്
8.475313
മിക്കപ്പോഴും ഇത്തരം ഭീഷണികൾ കനത്ത ഫർണിച്ചറുകൾ അല്ലെങ്കിൽ വലിയ തോതിലുള്ള വീട്ടുപകരണങ്ങൾ കൊണ്ടുവരുന്നു
8.777125
സാമ്പത്തികാസൂത്രണം ചെയ്താലും ഇല്ലെങ്കിലും മാസമാസമുള്ള വിലയിരുത്തൽ ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകാൻ അധികസമയം വേണ്ടിവരില്ല
8.080563
ഓരോദിവസവും പോസ്റ്റു ചെയ്യാന് നിറമുള്ള ചെടികള് കിട്ടണമെങ്കില് ഈ രീതിയില് പ്ലാന്റുചെയ്താലേ സാധികൂ
9.914938
ചാമ്പ്യന്സ് ലീഗിലെ ആവേശകരമായ ആദ്യ സെമി ഫൈനല് മത്സരത്തില് ടോട്ടനത്തിനെതിരെ എതിരില്ലാത്ത ഏക ഗോളിന് അയാക്സിന് ജയം
8.034125
ബാംഗ്ലൂര് ഹെബല് തടാകത്തിന് സമീപം ആദിത്യ ഡ്രഗ് പാര്ട്ടികള് നടത്തിയിരുന്നെന്നാണ് പൊലീസിന്റെ നിഗമനം
9.914938
തെരഞ്ഞെടുപ്പിന് ആവശ്യമായ ഒരുക്കങ്ങൾ നടത്താനും വിവരം രാഷ്ട്രീയ കക്ഷികളെ അറിയിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ റിട്ടേണിംഗ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി
6.130063
പക്ഷേ അതിന്റെ പേരിൽ ദുരിതം സഹിക്കേണ്ടി വന്നത് രാജ്യത്തെ ജനങ്ങൾക്കാണെന്നും മോദി കുറ്റപ്പെടുത്തി
6.896313
എഴുത്തിൽ നിലനിർത്തിയ പ്രണയത്തിന്റെ അനന്തമായ സാധ്യതകൾ പത്മരാജൻ സിനിമകളെ പുതിയതലത്തിലേക്ക് ഉയർത്തി
8.336
ക്ഷേത്രം തന്ത്രി പുടയൂർ ഇല്ലത്ത് പാണ്ഡുരംഗൻ നമ്പൂതിരിപ്പാടിൻെറ കാര്മികത്വത്തിലാണ് താന്ത്രിക ചടങ്ങുകൾ നടക്കുന്നത്
6.966
ഈ ആഴ്ച പ്രഖ്യാപിച്ച പുതിയ വില പ്രകാരം മിക്ക ഇനങ്ങള്ക്കും മാര്ക്കറ്റ് നിരക്കിന് തുല്യമായ വിലയാണ് ഈടാക്കുക
7.848375
സാമ്പത്തികമായി മിക്ക ഫ്രാഞ്ചൈസികളും വലിയ സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നു പോകുന്നതെന്നാണ് ലഭിക്കുന്ന വിവരങ്ങള്
10.100688
അവയുടെ ഉപയോഗം ആവശ്യാനുസരണമുള്ള ആകൃതിയും വോള്യവും നൽകാൻ സ്റ്റൈലിംഗ് പരിഹരിക്കാനും അത്യാവശ്യമാണ്
6.803438
ഈ വിമര്ശനങ്ങള്ക്കിടയിലും ബാര്ക്ക് റേറ്റിങ്ങില് അവര്ക്ക് ലഭിച്ച മുന്നേറ്റം ഏവരേയും ഞെട്ടിക്കുന്നതാണ്
10.100688
ഇതോടെ ഈ നിയമം അനുസരിച്ച് പൊതു ആവശ്യത്തിനായി ഭൂമി ഏറ്റെടുക്കുന്ന ആദ്യ ജില്ലയായി എറണാകുളം മാറും
6.94275
ക്രൈസ്തവ വിഭാഗങ്ങള്ക്കിടയില് നിന്ന് ഇത്തരം ഒരു ആവശ്യം വന്നതായും സര്വേ പറയുന്നു
11.284938
അവൻ രാജഭൃത്യന്മാർ സംസ്ഥാന സിസ്റ്റത്തിന്റെ അടിത്തറതന്നെ തുരങ്കം ചക്രവർത്തിയെ പരിരക്ഷിക്കാൻ ശ്രമിക്കുന്ന നൽകപ്പെട്ടിരുന്ന ആ അതത് വിസ്മരിക്കുന്നില്ല
7.244625
അത്യാഹിത വാര്ഡില് രോഗികളുടെ ബാഹുല്യം ഉണ്ടെന്നു കണ്ടതോടെ അവിടെ നിന്നും രോഗികളെ നിര്ബന്ധപൂര്വം മാറ്റി
6.989188
ഓസ്ട്രേലിയയില് നിന്നും ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള സൌകര്യം ഇന്ത്യന് ക്രിക്കറ്റ് കണ്ട്രോള് ബോര്ഡ് ഏര്പ്പാടു ചെയ്യുകയും ചെയ്തിരുന്നു
7.012438
അത്തരം തന്മാത്രകളുടെ അല്ലെങ്കിൽ അവർ പ്രവർത്തിക്കുന്ന മെക്കാനിസം വഹിക്കുന്ന പങ്ക് തിരിച്ചറിയുന്ന വ്യക്തമായ തെളിവുകളില്ല
7.430375
മുല്ലപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യാന് അനുമതി നല്കിയ സര്ക്കാര് നടപടിയെ കെ മുരളീധരന് എംപിയും വിമര്ശിച്ചു
8.89325
കണ്ണൂർ ജില്ലയിലെ പിണറായി സ്വദേശിയായ റെനീഷ് ഭാര്യയുടെ പഠനാവശ്യത്തിനാണ് ചെങ്ങന്നൂരിൽ താമസം ആരംഭിച്ചത്
9.47375
വര്ഷങ്ങള്ക്ക് മുന്പ് അന്നയും റസൂലും എന്ന ചിത്രത്തില് അഭിനയിച്ചതിന് ശേഷം ആന്ഡ്രിയയുടെ പേരില് ഫഹദ് ഗോസിപ്പു കോളങ്ങളില് നിറഞ്ഞിരുന്നു
6.524813
വിറ്റാമിന് സി ധാരാളം അടങ്ങിയിട്ടുള്ള അംല നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കാന് സഹായിക്കുന്നു
10.727625
ഇതിനെ നാം വേര്തിരിച്ച് മനസ്സിലാക്കാന് കഴിയുന്നില്ലെങ്കില് ചരിത്രത്തില് ചതിക്കുഴിയില് വീഴാന് സാധ്യതയുണ്ട് എന്നു ഞാന് വിചാരിയ്ക്കുന്നു
7.662625
ഏതായാലും നാളെ ചേരുന്ന കേരളാ കോൺഗ്രസ് സ്റ്റിയറിങ് കമ്മറ്റി ജോർജിനെതിരെ സ്പീക്കർക്ക് പരാതി നൽകും
8.405625
കഴിഞ്ഞ ഓഗസ്റ്റില് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില് കോണ്ഗ്രസ് സ്ഥാനാര്ത്ഥി അഹമ്മദ് പട്ടേലിനെതിരെ മഹേന്ദ്രസിംഗ് വോട്ട് ചെയ്തിരുന്നു
6.640938
സംശയം തോന്നിയ ചീഫ് സെക്യൂരിറ്റി ഓഫീസര് പോലീസില് അറിയിച്ചതിനെ തുടര്ന്നാണ് ഇയാള് അറസ്റ്റിലായത്
7.918
നിലമേലിലെ ബാർ ഹോട്ടലിൽനിന്ന് കഴിഞ്ഞ ആഴ്ചയാണ് സ്വൈപിങ് മെഷീൻ മോഷണം പോയത്
8.034125
എന്നാൽ നാണമാനങ്ങൾ മറക്കാൻ സാധിക്കുന്നവർക്ക് മാത്രമേ ഈ തൊഴിൽ ചെയ്യാൻ സാധിക്കുകയുള്ളുവെന്ന് പ്രത്യേകം ഓർക്കുക
6.455188
ഇതിലേക്കായി മെഡിക്കൽ യോഗ്യത ഉള്ളവരും നഴ്സിംഗ് യോഗ്യത ഉള്ളവരും ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണം
7.709063
ആ ചരിത്രത്തിന്റെ ഗതി മാറ്റി വലിയ ഉത്തരവാദിത്വത്തിൽ മാറ്റം വരുത്തുന്നതിന് ഉത്തരവാദികളാണ്
7.987688
ഈ പ്രസ്താവന വന്നു ഒരു മണിക്കൂറിനു ശേഷമാണ് ഇതിനോട് അനുകൂലമായ രജനിയുടെ പ്രതികരണം വന്നത്
12.120813
രാംജാസ് കോളേജിലെ എബിവിപി ആക്രമണത്തിനെതിരെ കാമ്പയിന് ആരംഭിച്ച കാര്ഗില് രക്തസാക്ഷിയുടെ മകള്ക്കുനേരെ മാനഭംഗം അടക്കമുള്ള ഭീഷണികൾ
6.153313
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികള്ക്ക് തിരുവനന്തപുരം ജില്ലാ കളക്ടര് എല്ലാ സഹായവും നല്കണം
6.989188
അജിത് പവാറിന്റെ പിന്തുണ ബിജെപി ഒരിക്കലും സ്വീകരിക്കരുതായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം
6.083625
നിങ്ങളുടെ പിഎസ്സി ഐഡിയും പാസ് വേര്ഡും ഉപയോഗിച്ച് വണ് ടൈം രജിസ്ട്രേഷന് പ്രൊഫൈലില് ലോഗിന് ചെയ്യുക
7.175
ഈ രംഗമായപ്പോഴേക്കും തന്നെ വിഡ്ഡിയാക്കരുതെന്ന് പറഞ്ഞ അഗാസി ലാസ് വേഗാസിലെ വീട്ടിലേക്ക് മടങ്ങി
7.267875
രോഗ ബാധ തടയുന്നതിനുള്ള ബോധവത്കരണ നടപടികളും രോഗികളെ പരിചരിക്കുന്നവര് ശക്തമായ ജാഗ്രതയും പാലിക്കണം
5.178063
ഏറ്റവും ഒടുവില് വലിയ ഒരു ഡയസെപാം വേട്ട തന്നെ എക്സൈസ് സംഘം നടത്തിയിട്ടുണ്ട്
8.452063
ദൈവത്തിന്റെ പര്യായങ്ങള്ക്ക് മനുഷ്യരായ വ്യക്തികള്ക്ക് നല്കുന്നതിനെ സൌദി മതപൌരോഹിത്യവും ഭരണകൂടവും കര്ശനമായി വിലക്കുന്നുണ്ട്
8.196625
മോഹന്ലാല് നായകനായ ഈ ചിത്രം പ്രഖ്യാപിച്ചത് മുതല് ആരാധകര് അക്ഷമയോടെ കാത്തിരിക്കുകയാണ്
9.84525
അഴിമതി ആരോപണം ഉയര്ന്ന സാഹചര്യത്തില് കെജ്രിവാള് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറിനില്ക്കണമെന്ന് പാര്ട്ടി എംഎല്എ സൌരവ് ഭരദ്വാജ് ആവശ്യപ്പെട്ടു
7.36075
ഉടന്തന്നെ അടുത്ത ടാങ്കില്നിന്നും വെള്ളം കോരിയൊഴിച്ച് തീ അണച്ചെങ്കിലും സ്കൂട്ടര് പൂര്ണ്ണമായും കത്തിനശിച്ചു
9.241563
നിഷ്ക്കളങ്കതയുടെയും കോമളമായ ജീവിത സൌകുമാര്യത്തിന്റെയും പ്രതീകമായ ആ പെൺകുട്ടി തന്റെ ഗതികേട് ആരോടും പറയാനാവാതെ പുഴയിൽ ജീവിതമൊടുക്കുകയാണ്
8.266313
ഇപ്പോഴിതാ ഇവരില് ആരാണ് ഏറ്റവും മികച്ചവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന് പാകിസ്താന് നായകന് ഷാഹിദ് അഫ്രീദി
9.334438
ഇന്ത്യന് അതിര്ത്തിയില് തുടര്ച്ചയായി പാകിസ്താന് ആക്രമണം നടത്തുന്നത് ഭീകരര്ക്ക് നുഴഞ്ഞുകയറാനുള്ള സൌകര്യത്തിനാണെന്ന് സൈനിക വക്താവ് ആരോപിച്ചു
8.31275
നമുക്ക് ചുറ്റുമുള്ളവർക്കും കൂടി വാക്സിൻ ലഭിക്കുന്നതു വരെ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാല്ക്കുന്നതും തുടരണം
7.662625
ഗ്ലേഷ്യൽ കളിമൺ പാളിയിൽ ഭൂഗർഭത്തിൽ പൂശിയപ്പോൾ ഈ പരിഭാഷാ അവശിഷ്ട സ്ലൈഡ് സംഭവിച്ചു
9.752375
എന്നാൽ ഒരേ നാട്ടുകാരായ ഇരുവർക്കും കഴിഞ്ഞ കുറെ നാളുകളായി അടുത്തറിയുന്നവരാണെന്നും നല്ല സുഹൃത്തുക്കളാണെന്നതും ഇതിന്റെ സാധ്യത കുറച്ചിരുന്നു
6.640938
കൊവിഡ് സുരക്ഷ ഉപകരണങ്ങള് കയറ്റി അയക്കുന്നതിന് ഇന്ത്യയെ സജ്ജമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു
5.921125
ജയലളിതയായി രമ്യ കൃഷ്ണന് എത്തുമ്പോള് എംജിആര് ആയി എത്തുക ഇന്ദ്രജിത്ത് സുകുമാരനാണ്
7.894813
അന്നത്തെ കൂട്ടിയിടിയുടെ ഫലമായുണ്ടായ ഉത്ക്കാശിലകളില് ചിലത് ഇപ്പോള് ഭൂമിയില് തിരികെ പതിക്കുന്നുണ്ട്
6.246188
കണക്ടിവിറ്റി എങ്ങനെ ഉറപ്പാക്കാന് കഴിയുമെന്ന കാര്യത്തില് ഒരു യോഗം ഇപ്പോള് തന്നെ വിളിച്ചിട്ടുണ്ട്
6.106875
തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഫാൻ ബോയ് മൊമെന്റ് പങ്കുവെയ്ക്കുകയാണ് പൃഥ്വിരാജ് ഇപ്പോൾ
9.288
സന്നിധാനത്തെത്തി ഭക്തയെന്ന രീതിയില് സന്നിധാനത്ത് വേണ്ടത്ര സൌകര്യങ്ങളില്ലെന്നും ദുരിതമാണെന്നും സര്ക്കാരിന് വീഴ്ച പറ്റിയെന്നും ഇവര് മാധ്യമങ്ങളോട് പറഞ്ഞു
8.661063
തന്റെ ഔദ്യോഗിക ഇന്സ്റ്റഗ്രാം അക്കൌണ്ടിലാണ് താരം കേന്ദ്രത്തെ പരിഹസിച്ചുക്കൊണ്ട് ട്രോള് പോസ്റ്റ് ചെയ്തിരിക്കുന്നത്
7.128563
അമ്പത്തിമൂന്നാം വയസിലും ബോളിവുഡിലെ മോസ്റ്റ് എലിജിബിള് ബാച്ചിലറായി തുടരുകയാണ് സല്മാന് ഖാന്
11.517125
ലിബറോയുടെ റോളിലെത്തിയ അശ്വതി രവീന്ദ്രന് നിറംമങ്ങിയപ്പോള് മൂന്നാംസെറ്റില് ഫാത്തിമ റുക്സാനയ്ക്ക് കോച്ച് അവസരം നല്കി
9.148688
കെഎം മാണിയുടെ മരണത്തെ തുടര്ന്ന് ഒഴിവ് വന്ന ചെയര്മാന് പദവിയെ ചൊല്ലിയുള്ള ഏറ്റുമുട്ടലാണ് കേരള കോണ്ഗ്രസിനെ വീണ്ടും പിളര്ത്തിയിരിക്കുന്നത്
11.0295
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില് താരങ്ങള് നേരിട്ട് കോടതിയില് ഹാജരാകണമെന്ന് ജോധ് പൂര് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്
6.989188
ക്ളാസ് കഴിഞ്ഞിട്ടും ഒരു പത്തുാല്പത്തഞ്ചു പേര് എന്നെ തടഞ്ഞു വച്ച് വിലാസവും ഫോണ് മ്പറും കുറിച്ചുവാങ്ങി
9.613063
മരിച്ചവരുടെ കുടുംബങ്ങള് പരാതിയുയര്ത്തുമ്പോള് ഗുരുതരമായി പരുക്കേറ്റ് ജീവിത മാര്ഗം നഷ്ടപ്പെട്ട ഒട്ടേറെ പേര് ദുരന്തത്തിന്റെ ബാക്കി പത്രമായി ഉണ്ട്
11.168813
ജയവല്ലിയെ കൊലപ്പെടുത്തിയ ശേഷം സ്വത്തുക്കൾ ബിർജുവിന്റെ പേരിലേക്ക് മാറ്റിയെങ്കിലും യഥാർഥ ആധാരം ബാങ്കിലായിരുന്നു
6.94275
ഇന്ത്യയുടെ യുവ സ്പിന്നര് കുല്ദീപ് യാദവ് കരിയറിലെ മോശം സമയത്തിലൂടെയാണ് ഇപ്പോള് കടന്നുപോവുന്നത്
End of preview. Expand in Data Studio

Malayalam split of Kathbath-hard by AI4Bharat's Vistaar Dataset Compilation

Downloads last month
57