audio
audioduration (s) 4.25
19.5
| duration
float64 4.25
19.5
| text
stringlengths 55
201
|
---|---|---|
10.309688 |
ഈ വൈറസിന്റെ സാന്നിദ്ധ്യം കൊളറാഡോ സ്റ്റേറ്റ് ലബോറട്ടറി സ്ഥിരീകരിക്കുകയും സെന്റർ ഫോർ ഡിസീസ് കൺട്രോളിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്
|
|
10.495438 |
ലോക നാലാം നമ്പര് റഷ്യയുടെ ഡാമില് മെദ്വദേവിനെ തോല്പ്പിച്ചാണ് സ്റ്റാന് വാവ്റിങ്ക ക്വാര്ട്ടറിലെത്തിയത്
|
|
5.596 |
പ്രോഫറ്റ് ഡിങ്കനെ വെറുമൊരു പ്രൊഫസര് ഡിങ്കന് ആക്കി മാറ്റിയതിനെതിരെയാണ് ഇപ്പോള് പ്രതിഷേധം
|
|
7.801938 |
പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവർത്തനം നടത്തിയ ഇരുവരെയും പുറത്താക്കിയതായും കോടിയേരി പറഞ്ഞു
|
|
7.012438 |
നെറ്റോ സേവ് ചെയ്ത പന്ത് ലഭിച്ച ലൂക്ക മോഡ്രിച്ചിന് അത് ആളില്ലാത്ത പോസ്റ്റിലെത്തിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ
|
|
6.431938 |
ഫറൂഖിനെ കൊലപ്പെടുത്തിയ മുസ്ലിംലീഗ് പ്രവര്ത്തകന് റൌഫിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു
|
|
8.219875 |
ഇനി ദാനം നല്കാനായി ഒരാളുടെ കൈയില് ഒന്നുമില്ലെങ്കില് അയാള് നല്ല വാക്കുകള് പറയട്ടെ
|
|
9.6595 |
തൃപ്പൂണിത്തുറയില് സ്വരാജ് വീണ്ടും അങ്കത്തിനിറങ്ങുമെന്നും ജയിച്ചുകയറുമെന്നും മന്ത്രിയാകുമെന്നുമൊക്കെ അവരില് പലരും വിശ്വസിക്കുന്നു
|
|
13.421125 |
സംവിധായകരില് നിന്നും മുന്പൊരിക്കല് ഒരു സംവിധായകന് തന്നെ പുറത്താക്കിയതിനെക്കുറിച്ചും ഡേറ്റിനായി ചോദിച്ച സമയത്തുണ്ടായ അനുഭവത്തെക്കുറിച്ചുമൊക്കെ ശ്രീവിദ്യ അഭിമുഖത്തില് തുറന്നുപറഞ്ഞിരുന്നു
|
|
8.544938 |
കൊങ്കണ്വഴിയുള്ള ഈ പ്രത്യേക വണ്ടികള്ക്ക് കേരളത്തിലെ എല്ലാ പ്രധാന സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്
|
|
12.120813 |
ബൈഹസനിലേയും കിര്കുകിലേയും പ്രധാന എണ്ണപ്പാടങ്ങള് കുര്ദിഷ് പെഷ്മെര്ഗ സേന പിടിച്ചെടുത്തതായി ഇറാഖ് സര്ക്കാര് ആരോപിച്ചു
|
|
6.478375 |
ഗള്ഫ് തുറന്നു കൊടുത്ത വഴിയാണ് പിന്നീട് ഈ ചാതുര്വര്ണ്യ സമ്പ്രദായം ഉടച്ചുവാര്ത്തത്
|
|
6.78025 |
ഒരു സിനിമ വിജയിച്ചു എന്നറിഞ്ഞാൽ ഫാമിലിയുടെയും ഫ്രണ്ട്സിന്റെയും കൂടെ നന്നായി ആഘോഷിക്കും
|
|
6.3855 |
ഇതേ ചിത്രം പണ്ടു പണ്ടൊരു പ്രണയകാലത്ത് എന്ന അടിക്കുറിപ്പോടെ ഇന്ദ്രജിത്തും പങ്കുവെച്ചിരിക്കുന്നു
|
|
9.171875 |
ഫിൻലാന്റ് പരിശീലനങ്ങളിൽ നിന്നുള്ള കുറഞ്ഞ ചെലവിലുള്ളവർ കുറഞ്ഞ വൈകുന്നേരം അല്ലെങ്കിൽ വൈകുന്നേരം തന്നെ പോകുന്നു
|
|
6.339063 |
മേഖലയില് അപകടം കുറക്കുന്നതിന് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിന് ജില്ലാ കലക്ടര് നിര്ദ്ദേശം നല്കി
|
|
7.267875 |
ജിയാനദി റോഡറിൻറെ പ്രസിദ്ധരായ കുട്ടികളുടെ എഴുത്തുകാർ എപ്പോഴും നന്മയും നീതിയും പഠിപ്പിക്കും
|
|
10.007813 |
ജനതാ കർഫ്യൂവിൽ സഹകരിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ചാണ് ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്
|
|
6.617688 |
ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്ന് ഉളിക്കൽ പൊലീസ് കേസെടുത്ത് ഇരിട്ടി ഡിവൈ
|
|
10.6115 |
പതിനൊന്ന് തിരഞ്ഞെടുക്കപ്പെട്ട ഏകാധിപതികളിൽ എഡ്മണ്ട് ഹിലാരിയും ന്യൂസിലാൻഡും ടെൻസിങ് നോർഗെയുമാണ് ഒരു ഷെവർക്കായി ജനിച്ചത്
|
|
11.331375 |
ആദ്യം ലോക്കല് പൊലീസും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘവും നടത്തിയ അന്വേഷണത്തിലാണ് കൊലയാണെന്നു കണ്ടെത്തിയത്
|
|
10.472188 |
ബുള്ളറ്റ് പ്രൂഫടക്കം നൂതന സുരക്ഷാ സംവിധാനങ്ങളുള്ള രണ്ടു പജേറോ സ്പോര്ട് എസ്യുവികള് സേനയില് അണിനിരത്താനാണ് സംസ്ഥാന സര്ക്കാര് തീരുമാനിച്ചിരിക്കുന്നത്
|
|
7.94125 |
തുലാഭാരത്തിന് ശേഷം ദീപാരാധനക്കായി ത്രാസില് തന്നെ ഇരിക്കവെ ത്രാസിന്റെ ദണ്ഡ് തലയില് വീണാണ് തരൂരിന് പരിക്കേറ്റത്
|
|
9.334438 |
തുടര്ന്ന് ആഭ്യന്തര മന്ത്രാലയം കങ്കണയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്പ്പാടാക്കുകയും ചെയ്തു
|
|
12.608438 |
കേരളത്തിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും ഒറ്റഘട്ടത്തില് വോട്ടെടുപ്പ് നടക്കുമ്പോള് ബംഗാളില് എട്ട് ഘട്ടമായും അസമില് മൂന്ന് ഘട്ടമായുമാണ് തെരഞ്ഞെടുപ്പ്
|
|
6.640938 |
നല്ല ലൂസായ ഷോര്ട്ട്സില് അവളുടെ നഗ്നമായ തുടകള് നല്ല പോലെ ദ്രിശ്യമായിരുന്നു
|
|
9.636313 |
നിലവിൽ ചർച്ചയ്ക്കും അംഗീകാരത്തിനുമായി ഈ കുറിപ്പ് സെക്രട്ടറിതല സമിതിയുടെ പരിഗണനയിലാണെന്നും മന്ത്രി വെളിപ്പെടുത്തി
|
|
6.5945 |
ടുജി സ്പെക്ട്രം അഴിമതിയിൽ കനിമൊഴിയേയും രാജയേയും വെറുതെ വിട്ട് സിബിഐ കോടതി
|
|
10.05425 |
എല്ലാ പ്രവർത്തനമോ നീക്കം വേണ്ടയോ എന്ന് പുറത്തു കൊണ്ടുപോയി ചെയ്യുന്ന വഴി എന്ന് ഒറ്റ ട്യൂമർ ആശ്രയിച്ചിരിക്കുന്നു അല്ല
|
|
11.0295 |
ബൂട്ടും ജഴ്സിയുമൊക്കെ സ്വന്തമായില്ലെങ്കിലും കളിയോടുള്ള അഭിനിവേശം കൈമുതലായുള്ള നിരവധി കുട്ടികള് അക്കാദമിക്ക് കീഴില് വിദഗ്ധ പരിശീലനം നേടി വരുന്നുണ്ട്
|
|
8.336 |
പക്ഷേ മാമ്പഴത്തില് അടങ്ങിയിരിക്കുന്ന കഠിന മധുപം ഒരു പ്രമേഹരോഗിയെ സംബന്ധിച്ചിടത്തോളം ചുവന്ന അടയാളമാണ്
|
|
7.801938 |
ജോണി മോനെ ജോണി എന്ന പാട്ട് സത്യത്തില് ദുല്ഖര് എന്ന കണ്ടന്റ് ഇല്ലെങ്കില് മലയാളികള് തേച്ചൊട്ടിക്കേണ്ടിയിരുന്ന പാട്ടാണ്
|
|
7.500063 |
ഏഴെട്ടു ദിവസം രാവിലെ എഴുന്നേറ്റ് നടക്കാനും വ്യായാമത്തിനുമൊക്കെ പോയെങ്കിലും പിന്നീട് ഒന്നും നടന്നില്ല
|
|
5.20125 |
എന്നെ സംബന്ധിച്ച് കലാകാരൻ എന്ന നിലയിലുള്ള അതിജീവന ശ്രമങ്ങളാണ് ഓരോ പാട്ടും
|
|
6.710563 |
തികച്ചും ശുദ്ധമായ വെളിച്ചെണ്ണ എന്ന പേരിലാണ് ഈ വ്യാജ വെളിച്ചെണ്ണ വിപണിയിലെത്തിയിരുന്നത്
|
|
7.778688 |
അയാള് ജലീലിനെതിരായി എഴുതി എന്നതാണ് ആരോപിക്കപ്പെടുന്ന കുറ്റമെന്ന് അയാളും കുടുംബവും മാധ്യമങ്ങളോട് പറയുന്നുണ്ട്
|
|
8.870063 |
കാരൂരിന്റെ കഥകളില് ഏറെയും അധ്യാപക പ്രശ്നങ്ങളാണെങ്കില് സ്ക്കൂളിന്റെ സര്വതല സ്പര്ശിയാണ് കക്കട്ടില് കഥകളെന്നൊരു പ്രത്യേകതയുണ്ട്
|
|
9.311188 |
പലിശ രഹിത വ്യക്തിഗത വായ്പയെടുത്താണ് ജീവനക്കാര്ക്ക് സ്ഥാപനമുടമ ലൂക്ക് ജോണ്സ് മുടങ്ങാതെ ശമ്പളം കൊടുത്തിരുന്നത്
|
|
7.662625 |
ഭക്ഷണം വെക്കാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങളുടെ കാര്യത്തിലും വേണം അതീവ ജാഗ്രത
|
|
8.196625 |
ബ്ലാസ്റ്റേഴ്സിനായി എത്രയും വേഗം കളത്തിലിറങ്ങുമെന്ന കുറിപ്പുകള് താരം ഫേസ്ബുക്ക് പേജിലും ചേര്ത്തിട്ടുണ്ട്
|
|
7.198188 |
അതുകൊണ്ടാണ് ഭൂമ്യേതര ഗ്രഹങ്ങളിൽ ജീവന്റെ കണിക കണ്ടെത്തുന്നതിന് ജലാംശം ഉണ്ടോ എന്ന് ശാസ്ത്രം അന്വേഷിക്കുന്നത്
|
|
10.495438 |
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന കേരള അഗ്രോ ഫുഡ് പ്രോ ഇന്ന് വൈകീട്ട് നാലിന് ബോല്ഗാട്ടി എൈലന്റ് റിസോര്ട്ടില്
|
|
8.777125 |
അടുത്ത രണ്ടുവര്ഷത്തിനുള്ളില് വാഹനാപകടങ്ങളെത്തുടര്ന്നുള്ള മരണനിരക്ക് കുറക്കാന് കഴിയുമെന്ന പ്രതീക്ഷയിലാണ് ദുബൈ ഗതാഗത വിഭാഗം
|
|
7.035688 |
ഇതിനു പിന്നാലെ ഇവർ പരാതിയും രജിസ്റ്റർ ചെയ്തതോടെയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്
|
|
7.430375 |
പിഐഒ കാർഡും ഒസിഐ കാർഡും ലയിപ്പിക്കുന്ന സ്കീം പ്രകാരമായിരുന്നു ഈ ആനുകൂല്യം
|
|
7.175 |
എന്നാൽ അമ്മയെ പോലയായിരുന്നു ലക്ഷ്മി തന്നോട് പെരുമാറിയതെന്ന് രവീന്ദ്രന്റെ ഭാര്യ ലതയും വിശദീകരിക്കുന്നു
|
|
7.15175 |
തങ്ങളോട് ചോദിച്ചാണ് സാങ്കേതിക സംശയങ്ങള് വരെ ഗാലക്സോണ് തീര്ത്തിരുന്നതെന്നും അക്കേസിയ പറയുന്നു
|
|
10.286438 |
പെരിന്തല്മണ്ണന്മ ദാഹിച്ചു വലഞ്ഞെത്തിയ യുവാവ് ജഗ്ഗ് ചുണ്ടില് മുട്ടിച്ചു വെള്ളം കുടിച്ചതിന് ചായക്കടക്കാരന്റെ ക്രൂരമര്ദനം
|
|
7.383938 |
നാലാം ദിവസത്തെ കളി മുടങ്ങിയതോടെ ടെസ്റ്റ് എന്തായാലും സമനിലയില് തീരുമെന്ന കാര്യം ഉറപ്പായിരുന്നു
|
|
8.661063 |
സംസ്ഥാന അധ്യക്ഷന്റെ സ്വീകരണ പരിപാടിക്കായി വിളിച്ചു ചേർത്ത സംഘാടക സമിതി യോഗത്തിൽ നിന്നും ഭൂരിപക്ഷം ഭാരവാഹികളും വിട്ടു നിന്നു
|
|
5.944313 |
നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെടുത്തിയാണ് ഈ കേസിന്റെയും അന്വേഷണം നടക്കുന്നത്
|
|
11.145563 |
ഡല്ഹി സര്ക്കാരിന്റെ അധികാരപരിധയില് ഉണ്ടായിരുന്ന ആന്റി കറപ്ഷന് ബ്യൂറോയുടെ അധികാരം കേന്ദ്രം കൈക്കലാക്കിയപ്പോള് നോക്കി നില്ക്കാന് മാത്രമേ കെജ്രിവാളിന് കഴിഞ്ഞുള്ളൂ
|
|
6.130063 |
ചർമ്മത്തിൽ കണ്ണിന് താഴെ കറുത്ത പാടുകൾ പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്
|
|
8.196625 |
കഴിഞ്ഞ ദിവസം ഇന്ത്യയുടെ യുദ്ധവിമാനം പറത്തിയ പൈലറ്റായ അഭിനന്ദിനെ പാകിസ്ഥാൻ സൈനികർ തടവിലാക്കിയതായി വാർത്തയുണ്ടായിരുന്നു
|
|
9.009375 |
പുഴ ചിതറി എന്നു തുടങ്ങുന്ന അതി മനോഹരഗാനം മുരുകന് കാട്ടാക്കടയുടെ കവിതയ്ക്കു ബിജിബാല് ഈണമിട്ടു
|
|
7.662625 |
അഹമ്മദ് കബീര് ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകളോടെ ഏപ്രില് ഒന്നു മുതല് ചികില്സയില് ആയിരുന്നു
|
|
6.78025 |
അപകടത്തില് നിന്ന് പൂര്ണമായ് മാറാനായെന്ന് ബോധ്യപ്പെടും വരെ ഒരു നിമിഷം പോലും വിശ്രമിക്കരുത്
|
|
8.289563 |
റോഡുകളില് ചപ്പുചവറുകള് വാരി വലിച്ചെറിയുന്നതു തടയാന് വേണ്ടി എല്ലായിടങ്ങളിലും മുള കൊണ്ടുള്ള ചവറ്റുകൊട്ടകളും സ്ഥാപിച്ചിട്ടുണ്ട്
|
|
10.356125 |
സാമ്പത്തിക പരിഷ്കാരങ്ങളുടെ ലഹരിക്കെട്ട് പൊതുവേ ഇറങ്ങിവരുന്ന സമയമായതിനാൽ ആളുകളിലേക്ക് അനായാസം ഇറങ്ങിച്ചെല്ലാൻ കോൺഗ്രസ് നേതാവിന് കഴിയുന്നു
|
|
9.171875 |
തൊട്ടാല് പൊട്ടുന്ന ലിംഗശരീരമാണ് തന്റെയടുത്തിരിക്കുന്നതെന്ന വൃത്തികെട്ട ബോധത്തില് നിന്നു രക്ഷ നേടുവാന് നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുക
|
|
8.986125 |
പൂക്കളുടെ ഗ്രാമമായ പൂവാളയിൽ നിന്നും നേരിട്ടാണ് ത്രിമാന അത്തപൂക്കളത്തിലേക്കുള്ള പൂക്കൾ എത്തിക്കുന്നത്
|
|
7.383938 |
അതുപോലെ കേരളത്തില് നിന്നുള്ള ഒരു ലോറിയും ചരക്കുമായി മറ്റ് സംസ്ഥാനങ്ങളിലേക്കും പോവില്ല
|
|
7.778688 |
ആദ്യ ത്രിമാസത്തിലെ ഗർഭകാലത്തിന് അംഗീകാരം ലഭിച്ച മറ്റൊരു ആന്റിവൈറലായ മരുന്ന് ഗ്രിപ്ഫെറോൺ ആണ്
|
|
9.822063 |
കഴിഞ്ഞ ദിവസം പ്രദേശത്ത് പൊതുപരിപാടിയ്ക്കിടെ ഇവിടെ സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങൾ സംബന്ധിച്ചുള്ള പൊതുപ്രസ്താവന ഗാർഡാ സംഘം നടത്തിയിരുന്നു
|
|
10.123938 |
മുജാഹിദ് ബാലുശേരി പ്രഭാഷണം നടത്തുകയാണെങ്കിൽ ഉമേഷ് തേവർകാവിൽ പരിപാടിയിൽ പങ്കെടുക്കരുതെന്നാണ് ഇവരുടെ നിലപാട്
|
|
11.656438 |
ശിഖര് ധവാനും ഋഷഭ് പന്തും ഫോമിലെത്താന് ബുദ്ധിമുട്ടുന്നുവെങ്കിലും ഇരുവരേയും ഇന്ന് നിലനിര്ത്തിയേക്കുമെന്നാണ് സൂചന
|
|
5.572813 |
ഇതോടെ പതിവില് കൂടുതല് മദ്യം കഴിക്കാന് ഉള്ള സ്വതന്ത്രമാണ് പലരും കാണുന്നത്
|
|
9.775625 |
ലൈറ്റ് മെട്രോ പദ്ധതിയിൽനിന്ന് ഡിഎംആർസി പിന്മാറിയത് സർക്കാരിന്റെ അനാസ്ഥമൂലമാണെന്ന് ശ്രീധരൻ വ്യക്തമാക്കുകയും ചെയ്തു
|
|
7.94125 |
മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും കാര്യവട്ടം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് പരിശീലനം നടത്തി
|
|
6.757 |
ജോലി സുഗമമായി ചെയ്യാന് കഴിയാത്ത വിധം ഇന്റര്നെറ്റ് വേഗത കുറയാന് ഇത് കാരണമാകും
|
|
6.94275 |
എന്നാല് തനിക്ക് സിനിമയൊന്നും ഇല്ലെന്നും അതിനാലാണ് ഈ ലുക്കില് നടക്കുന്നത് എന്ന് താരം പറയുകയും ചെയ്തു
|
|
7.73225 |
അബദ്ധങ്ങൾ എഴുന്നള്ളിച്ച് ബിജെപി മുന്നോട്ട് വയ്ക്കുന്ന ചർച്ചകളെ പോലും അട്ടിമറിക്കുന്നവരിൽ പ്രധാനി
|
|
9.125438 |
ദേവസ്വം ബോര്ഡ് ഹൈസ്കൂളിന് സമീപം മുതല് പത്തോളം പച്ചക്കറിക്കച്ചവടക്കാരാണ് പാതയോരം കൈയേറി ഷെഡ് നിര്മിച്ചിരിക്കുന്നത്
|
|
7.639375 |
മലയാള സിനിമയിലെ തന്നെ മുന്നിര സംവിധായകരിലൊരാളായി അമല് നീരദ് മാറിയതും ഈ ചിത്രത്തിലൂടെയായിരുന്നു
|
|
10.42575 |
ഭൂമികയ്യേറ്റക്കേസ് ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിയിലേക്ക് കാര്യങ്ങള് എത്തിക്കുന്നെങ്കില് അതിനു കാരണം അനുപമ എന്ന ഈ പുലിക്കുട്ടിയാണ്
|
|
5.479938 |
പിന്നെ ഇവനെ കണ്ടു കഴിയുമ്പോൾ പിന്നെ എന്നെ മറന്നു പോകാതിരുന്നാൽ മതി
|
|
8.9165 |
ആലപ്പുഴ മാരാരിക്കുളത്ത് രണ്ടാഴ്ച മുമ്പാണ് ഹൈവേ പൊലീസ് പിന്തുടര്ന്നതിനെ തുടര്ന്ന് ബൈക്കുകള് കൂട്ടിമുട്ടി അപകടമുണ്ടായത്
|
|
7.7555 |
അശാസ്ത്രീയവും സ്ഥാപിത ലക്ഷ്യങ്ങള് വച്ചുമാണ് ഈ നീക്കമെന്ന് ടാക്സി തൊഴിലാളികള് ആരോപിച്ചു
|
|
5.572813 |
ഭൂമിയെ പിളർന്ന് കല്ലു കൊണ്ടു വരച്ച ചിത്രം പോലെ സുന്ദരമാണ് പെന്നാർ
|
|
10.05425 |
കുഞ്ഞുങ്ങൾ പൂച്ചട്ടികളിലും പച്ചക്കറിച്ചാക്കിലും പിടിച്ച് പിച്ചവച്ച് ചെടികളെ തൊട്ടുതലോടി ബാല്യത്തില്തന്നെ പ്രകൃതിയോട് അടുക്കട്ടെ
|
|
6.1765 |
ചില സമയങ്ങളിൽ അത് ആവശ്യമുള്ളതും രോഗം ബാധിച്ച ഒരു രോഗിയുടെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതുമാണ്
|
|
6.1765 |
ഈ സാഹചര്യത്തിൽ ഇത് ത്തിനായി അല്ല ഒരു ഗുണപരമായി ആക്രമണം ടാർഗെറ്റുകൾ നൽകുന്നു
|
|
7.639375 |
ആശുപത്രിയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ് കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തെന്നും പോലീസ് പറഞ്ഞു
|
|
6.524813 |
രണ്ട് ടേബിള് സ്പൂണ് തേന് അല്ലെങ്കില് തൈര് ഇതില് ചേര്ത്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക
|
|
11.865438 |
കിമ്മിനെതിരേ ട്രംപ് നടത്തിയ പരാമർശം നീതിക്കുനിരക്കാത്തതും തെറ്റുമാണെന്ന് പ്രതിപക്ഷ നേതാവും ലേബർ പാർട്ടി അധ്യക്ഷനുമായ ജെറോമി കോർബിൻ അഭിപ്രായപ്പെട്ടു
|
|
7.848375 |
പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം നടത്തുന്ന ആദ്യ വിദേശ സന്ദർശനം ഇന്ത്യ ആയതാണ് ഇതിന്റെ പ്രധാന കാരണമ
|
|
10.658 |
മലയാളികളെ സംബന്ധിച്ചിടത്തോളം ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്ന മീര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നുള്ളതുമാത്രമാണ് ഒരടുപ്പമുണ്ടാക്കുന്ന ഘടകം
|
|
7.15175 |
ബാലണ് ദ്യോര് പുരസ്കാര ചടങ്ങില് പോലും ഇവര് തമ്മിലുള്ള പോരാട്ടമായിരുന്നു പ്രധാന
|
|
7.267875 |
കേരളത്തിലെ തിയേറ്റര് വ്യവസായത്തില് നിന്നും നികുതിയിനത്തിലും മറ്റും സംസ്ഥാന സര്ക്കാരിന് വര്ഷത്തില് കിട്ടുന്നത് കോടികളാണ്
|
|
7.94125 |
ഇതുവരെ നടന്ന അന്വേഷണത്തിൽ സണ്ണിലിയോണിന്റെ വെളിപ്പെടുത്തലിൽ കഴമ്പുണ്ടെന്നാണ് അന്വേഷക സംഘത്തിന്റെ വിലയിരുത്തൽ
|
|
8.150188 |
രാജ്ഭവനില് നടന്ന ചടങ്ങില് ഗവര്ണര് സി വിദ്യാസാഗര് റാവുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്
|
|
10.26325 |
ഓസ്ട്രിയയിലെ സ്ത്രീയെ വധിച്ച ശേഷം ബലാത്സംഗം ചെയ്ത ഡാരിയസ് അവരുടെ നഗ്നശരീരത്തിൽ ഭ്രമാത്മകമായ പ്രസ്താവനകൾ എഴുതി വച്ചിരുന്നു
|
|
6.687375 |
ബോളിവുഡ് നടിയായി തീര്ന്നതാണ് തന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവെന്നാണ് ദിഷ പറയുന്നത്
|
|
11.284938 |
അന്തരീക്ഷ താപനിലയേക്കാൾ മണ്ണിൻറെ താപനില കൂടിയ പശ്ചാത്തലത്തിൽ കാർഷിക രംഗത്ത് ചില മുൻകരുതലുകളും പരിപാലന മുറകളും അനുവർത്തിക്കാവുന്നതാണ്
|
|
8.870063 |
മാവോയിസ്റ്റ് ആക്രമണം ഉണ്ടാകുമെന്ന ഇന്റലിജന്സ് റിപ്പോര്ട്ട് ഉണ്ടായിരുന്നതായി സ്ഥലം സന്ദര്ശിച്ച എറണാകുളം റേഞ്ച് ഐജി
|
|
9.47375 |
ഭര്ത്താവ് ദൂരയാത്ര പോയിരിക്കുകയാണ് എന്നാണ് ഇവര് നാട്ടുകാരെയും എട്ടുവയസുള്ള മകനെയും വിശ്വസിപ്പിച്ചിരുന്നത്
|
|
7.871563 |
ഓരോ പള്ളിക്കും ക്ഷേത്രത്തിനും വേണ്ടി നിയമം ഉണ്ടാക്കിയാല് എന്താകും അവസ്ഥയെന്നും ജി സുധാകരകന് ചോദിച്ചു
|
|
8.173438 |
എന്നാൽ ഈ വാക്കിൽ വിശ്വാസമില്ലെന്ന് ആരോപിച്ച് ഇടതുമുന്നണി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു
|
|
7.778688 |
അവിടെ റെക്കോര്ഡ് വിജയം നേടി അതിജീവനത്തിന്റെ യാര്ഥ മാതൃക തെളിയിച്ചു വിദ്യാര്ഥികള്
|
|
8.89325 |
നെടുങ്കണ്ടം റോട്ടറി ഈസ്റ്റ് ഹിൽസിൻെറ ആംബുലൻസും വാഹനത്തിലുണ്ടായിരുന്നവരെയും മധ്യപ്രദേശിലെ മാണ്ട്ലായിലാണ് തടഞ്ഞുവെച്ചത്
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.