audio
audioduration (s)
4.25
19.5
duration
float64
4.25
19.5
text
stringlengths
55
201
8.057313
സാങ്കേതികമായി ഏറെ പ്രയാസങ്ങളുണ്ടാക്കുന്നതാണ് പദ്ധതി മാറ്റമെങ്കിലും മുന്നണികള് നിലപാടില് ഉറച്ച് നില്ക്കുകയാണ്
7.639375
ഇതിന്റെ അടിസ്ഥാനത്തിലാണ് സര്ക്കാരും ഉദ്യോഗസ്ഥരുമായി ചര്ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്ണര് കത്തയച്ചത്
9.195125
തോടിനു സമാനമായി വെള്ളം ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അധികൃതരെ വിളിച്ചറിയിച്ചിട്ടും വൈകീട്ടോടെയാണ് അറ്റകുറ്റപ്പണികൾ നടത്തിയത്
9.8685
രോഗം മാറി തുടര്ന്ന് പഠിച്ചു ജീവിതത്തില് ഒരുപാടു ദൂരം മുന്നേറണമെന്നു സുബിന് അതിയായ ആഗ്രഹമുണ്ടെങ്കിലും പണമാണ് എല്ലാത്തിനും തടസമായി നില്ക്കുന്നത്
8.010875
ഇതോടൊപ്പം വൈദ്യുതിയുടെ ഒളിച്ചുകളികൂടി കൂടിയാകുമ്പോൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന മരുന്നുകളുടെ കാര്യം പറയുകയുംവേണ്ട
8.452063
ബുദ്ധൻ പറഞ്ഞതുകേട്ട് ദേഷ്യം തോന്നിയെങ്കിലും ആനന്ദൻ അദ്ദേഹം പറഞ്ഞത് അനുസരിക്കുകയും അരുവിയുടെ സമീപത്തേക്ക് തിരിച്ചു പോവുകയുംചെയ്തു
8.777125
വരിവരിയായി വന്ന് കുട്ടികള് മോദിയുടെ കൈയില് രാഖി കെട്ടി മടങ്ങുന്നതാണ് വീഡിയോയില് ഉളളത്
9.288
പെട്ടെന്ന് ശസ്ത്രക്രിയ നടത്തിയില്ലെങ്കില് അണുബാധയായി വൃക്കയില് അര്ബുദം വരാന് സാധ്യതയുണ്ടെന്നാണ് ഡോക്ടര്മാര് അറിയിച്ചത്
11.331375
മരിച്ചവരുടെ കുടുംബാംഗങ്ങള്ക്ക് അഞ്ച് ലക്ഷം രൂപ വീതം ആശ്വാസധനം നല്കുമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് അറിയിച്ചു
8.196625
ഇങ്ങനെ പലവിധ കാരങ്ങളിലൂടെയും ശ്രദ്ധേയനായ ഷിയാസ് ഗ്രാന്ഡ് ഫിനാലെയില് മൂന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു
6.57125
കൊതുകിനെ പ്രേരിപ്പിക്കുന്ന ഇ ത്തരം ഗന്ധങ്ങൾ മറച്ചു വയ്ക്കുകയാണ് കൊതുകുനാശിനി െചയ്യുന്നത്
13.096063
വെളുത്ത നിറവും ഷേവ് ചെയ്യാതെ മുഖത്തവിടവിടായി വളർന്ന കുറ്റിത്താടിയും ഇടുങ്ങിയ കണ്ണുകളും അവന്റെ മുഖത്തൊരു നിഗൂഢഭാവം നൽകുന്നുണ്ടായിരുന്നു
9.055813
കഴിഞ്ഞ സെപ്റ്റംബറിലാണ് ബിജെപി ദേശീയ കൌൺസിൽ അത്യാഡംബരമായി കോഴിക്കോട് സ്വപ്നനഗരിയിലും കടവ് റിസോർട്ടിലുമായി നടന്നത്
7.639375
വിന്ധ്യാപർവതത്തിനിപ്പുറത്തെ ജനങ്ങൾ ബിജെപിയെ അംഗീകരിക്കില്ലെന്നും ഇടതുപക്ഷത്തിലാണ് ജനങ്ങളുടെ വിശ്വാസമെന്നും കോടിയേരി പറഞ്ഞു
8.52175
വെളിച്ചെണ്ണ കൊണ്ട് ബ്രഷ് ചെയ്യുന്നതും ഇത്തരത്തില് പല്ലിന് വില്ലനാവുന്ന പല പ്രശ്നങ്ങളില് നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു
8.661063
എന്നാല് ഇത്തരം പാനീയങ്ങള് അസുഖങ്ങളെ ക്ഷണിച്ചു വരുത്തുന്നതോടൊപ്പം പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്ക്കും പൊണ്ണത്തടിയ്ക്കും വഴിവെയ്ക്കുന്നു
7.267875
പരിയാരം മെഡിക്കല് കോളേജ് സര്ക്കാര് ഏറ്റെടുക്കാത്തതില് ശക്തമായി പ്രതിഷേധിക്കുന്നതായും റിജില് പറഞ്ഞു
8.150188
അവർക്ക് അങ്ങനെ ഒർമ്മ വരുന്നതിന് എനിക്കൊന്നും ചെയ്യാനാവില്ല എന്നതുകൊണ്ട് ഞാൻ ഇതൊന്നും ഗൌനിക്കാറില്ല തന്നെ
7.801938
ജനങ്ങള്ക്കുള്ള പ്രതീക്ഷയെന്നത് ഞാന് എംഎല്എയാവുകയും കൂട്ടത്തില് ഒരു മന്ത്രി കേന്ദ്രത്തിലുണ്ടാവുക എന്നതുമാണ്
8.591375
ഓടകളുടെ സ്ലാബ് പുനക്രമീകരിച്ച് അപകടഭീഷണി ഒഴിവാക്കാന് നിര്ദേശം നല്കിയിട്ടുള്ളതായി കെഎസ്ടിപി പറയുന്നുണ്ട്
10.449
ജപ്തി ഭീഷണിയെ തുടര്ന്നാണ് കൊച്ചിയില് നിന്ന് വീടെന്ന സ്വപ്നവുമായി അഞ്ജു മാത്യുവിന്റെ കുടുംബം പാലക്കാട് വണ്ടാഴിയിലെത്തിയത്
7.5465
അവർക്കെല്ലാം രാഷ്ട്രീയ മാന്യതയുടെ പട്ട് പുതപ്പിച്ചാൽ ഭാവിയിൽ അത് കോൺഗ്രസിനു തന്നെ ആപൽക്കരമായി ഭവിക്കാം
9.195125
സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്നും ആരോഗ്യപ്രവർത്തകർക്കിടയിൽ കൂടുതൽ ടെസ്റ്റുകൾ നടത്തണമെന്നും ഐഎംഎ വ്യക്തമാക്കുന്നു
8.243125
അധ്യാപകന് വിദ്യാര്ത്ഥിയെ വയറിന് തൊഴിക്കുകയും തല ചുമരില് ഇടിക്കുകയും ചെയ്തെന്നാണ് സഹപാഠികളുടെയും വീട്ടുകാരുടെയും ആരോപണം
7.267875
സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ചുള്ള അവശ്യ ഡാറ്റകളില്ലാത്ത നിയമ വിരുദ്ധമായി വാക്സിനുകള് ചൈന പുറത്തിറക്കുന്നു
6.292625
ഇന്നലെ രാത്രി നടന്ന പരിശോധനയിൽ ഇവർ താമസിച്ചിരുന്ന ബ്ലോക്കിൽ നിന്നാണ് മൊബൈൽ ഫോണുകൾ കണ്ടെത്തിയത്
11.168813
ക്രൌര്യത്തിന്റെ നേർരൂപമായ വില്ലനായും നോട്ടത്തിൽ പോലും ഹാസ്യം നിറച്ച് ചിരിപ്പിച്ചും കടന്നുപോയ രാജൻ പി ദേവ് ഇപ്പോഴും മലയാളി മനസുകളിലുണ്ട്
9.10225
പുതിയ മാനദണ്ഡങ്ങൾ ശാസ്ത്രീയവും പെഡഗോഗിക്കൽ തൊഴിലാളികളുടെ ഒരുക്കങ്ങളെ യൂണിവേഴ്സിറ്റി പരിശീലനം മേഖലകളിലെ മറ്റു കാര്യങ്ങൾ നടപ്പിലാക്കി ചെയ്യുന്നു
9.357625
ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നടന്ന ആയിരക്കണക്കിന് ശോഭായാത്രകള് വീക്ഷിക്കാന് ജനലക്ഷങ്ങള് തിങ്ങിക്കൂടി
17.507875
നക്ഷത്രബിംബത്തിനും ദൂർദർശിനിക്കും ഇടയിലൂടെ ഗ്രഹങ്ങളെപ്പോലെയുള്ള അതാദ്യ ദ്രവ്യപിണ്ഡങ്ങൾ കടന്നുപോകുമ്പോൾ നക്ഷത്രശോഭയിലുണ്ടാകുന്ന കുറവ് കണക്കുകൂട്ടി ഗ്രഹത്തിന്റെ ഭൌതികസവിശേഷതകൾ അനാവരണംചെയ്യുന്ന രീതിയാണിത്
6.524813
ഇത് ബാലാവകാശ നിയമത്തിന്റെ കൂടെ ഭാഗം ആവേണ്ടതാണ് എന്നാണ് എന്റെ വ്യക്തിഗത അഭിപ്രായം
7.012438
എന്നാല് പുതിയ റിപ്പോര്ട്ടുകള് അനുസരിച്ച് റെജിന കസഡ്രയാണ് സെലിന്റെ വേഷം അവതരിപ്പിക്കുന്നതെന്നും പറയുന്നുണ്ട്
7.918
അട്ടാപ്പാടി ഭൂമിതട്ടിപ്പുകേസിലെ പ്രതി സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തെ സംരക്ഷിക്കുന്നത് സംസ്ഥാന കമ്മിറ്റി അംഗം പി
7.94125
വൈറ്റ് റോസ് രണ്ടാം ലോകമഹായുദ്ധകാലത്ത് മ്യൂനിച് കേന്ദ്രീകരിച്ചുള്ള ഒരു അഹിംസാത്മക പ്രതിരോധ സംഘമാണ്
7.128563
ഒരു ട്രെയിന് യാത്രക്കിടെ കണാതായി എന്ന ഒറ്റ വാര്ത്തയിലൂടെ മാധ്യമങ്ങള് അദ്ദേഹത്തെ വിസ്മരിച്ചു കൂടാ
9.497
പോഷകങ്ങളുടെ അഭാവം മൂലം അവർ തങ്ങളുടെ കാരിയർമരണത്തെ മരണത്തിൽ നിന്ന് വേർതിരിക്കുന്നതിൽ വ്യത്യാസമുണ്ട്
6.78025
എന്നാൽ അങ്ങനെ പരാജയപ്പെടാൻ അനുവദിക്കില്ല എന്ന സന്ദേശം കോൺഗ്രസിന് ജനങ്ങൾ പകർന്നു നൽകി
8.846813
ആക്രമിക്കപ്പെട്ട സൈനിക ക്യാമ്പിന് സമീപം സ്കൂള് അടക്കം നിരവധി സര്ക്കാര് സ്ഥാപനങ്ങള് പ്രവര്ത്തിക്കുന്നുണ്ട്
8.219875
അമേരിക്കന് ആര്ട്ടിസ്റ്റ് ജെയിംസ് റിസ്സിയാണ് കണ്സപ്റ്റ് രൂപകല്പ്പനയില് സുപ്രധാന സ്വാധീനം ചെലുത്തിയത്
7.3375
സുധയുടെ ഇടതുകൈയിലെ മോതിരം ഊരാന് കഴിയാതെ വന്നപ്പോള് വിരല് മുറിക്കുമെന്ന് ഭീഷണിപ്പെടുത്തി
5.944313
ഒരിക്കല് കവി തന്നെ ഈ കവിതയുടെ പിന്നാമ്പുറ രഹസ്യം തമാശയായി പറഞ്ഞിട്ടുണ്ട്
6.733813
നാലു വര്ഷം മുമ്പാണ് മുടിവെട്ടുകാരനായ റഷീദ് അലി ചിത്രങ്ങള് വരയ്ക്കാന് തുടങ്ങിയത്
6.989188
ഈ ഭക്ഷണ പിശകുകൾ അനേകം സ്ത്രീകൾ ക്ഷീണിക്കുകയും നിരാശപ്പെടുത്തുകയും ഫലങ്ങളെ കാണാതിരിക്കുകയും ചെയ്യുന്നു
8.428875
വധുവിന് വരനേക്കാള് പ്രായക്കൂടുതലാണെന്നും സ്ത്രീധനം മോഹിച്ചാണ് വരന് വിവാഹം കഴിച്ചതെന്നൊക്കെയായിരുന്നു പ്രചരണം
10.170375
പോലീസ് എന്ന അധികാര സംവിധാനത്തെ മനുഷ്യ പക്ഷത്ത് നിന്ന് ചിന്തിക്കാൻ സാധിക്കുന്ന ഒരു വർഗ്ഗമായി മാറ്റേണ്ടതിന്റെ ആവശ്യകത ദിനംപ്രതി വർദ്ധിച്ചുവരികയാണ്
6.57125
വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് പ്രവർത്തന സമയം
5.921125
അപ്രതീക്ഷിത അതിഥിയെ കണ്ട് പേടിച്ച് ഷാജൻ ഓടി വീട്ടിൽ കയറി വാതിലടച്ചു
5.317375
ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു
7.291063
പ്രക്ഷുബ്ദമായിരുന്ന അങ്ങാടിപ്പുറത്ത് ടി പി ഭരതന്റെയും സി പി ജനാര്ദ്ദനന്റെയും നേതൃത്വത്തില് സാംഘിക്
8.31275
ഇന്ത്യയിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഇവ മുന്പന്തിയിലാവാന് കാരണവും ഈ ഭൂമിശാസ്ത്ര സവിശേഷതയാണ്
10.890188
തുടര്ന്ന് സഭയില് വെച്ച് തന്നെ ഡോക്ടര്മാര് പരിശോധിച്ച ശേഷം ഡല്ഹിയിലെ സര്ഫദജംഗ് ആശുപത്രിയിലേക്ക് മാറ്റി
13.815875
കായികരംഗത്ത് മികവ് പ്രകടിപ്പിച്ചവർക്ക് സംസ്ഥാന സർക്കാർ ജോലി നൽകുന്നത് കായികരംഗത്തേക്ക് കടന്നു വരുന്ന താരങ്ങൾക്ക് പ്രചോദനമാകുമെന്ന് കായികാധ്യാപകൻ മനോജ് പറഞ്ഞു
6.269375
പക്ഷെ മിക്കവാറും കുട്ടികൾ ഉള്ള ഭാഗത്തേക്ക് സൈഡ് വരുമ്പോൾ ടീച്ചർ സാരിത്തലപ്പുകൊണ്ട് സൈഡ് മറക്കുമായിരുന്നു
10.449
ആദിപമ്പയില് യന്ത്രസഹായത്തോടെ പുല്ലും പായലും നീക്കുന്ന ജോലികള് പുരോഗമിച്ചു വരുന്നതിനിടെയാണ് ശനിയാഴ്ച രാത്രിയോടെ അഞ്ചടിയിലേറെ ജലനിരപ്പുയര്ന്നത്
9.288
വിദേശശരാജ്യങ്ങളിലെ ഇന്ത്യന് റസ്റ്റൊറന്റുകള് മിക്കതും അന്നാട്ടുകാരെ കൈകൊണ്ട് കഴിക്കാന് പ്രേരിപ്പിക്കുന്നതായാണ് പുതിയ വാര്ത്തകള്
6.849875
രാഹുൽ ഗാന്ധി രാജി തീരുമാനം പിൻവലിക്കുന്നതു വരെ ധർണ തുടരുമെന്നാണ് പ്രവർത്തകരുടെ തീരുമാനം
9.497
സ്കൂൾ ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നത് പരോക്ഷമായി വിദ്യാർഥികൾക്ക് ദോഷം ചെയ്യുന്നതായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്
10.007813
തങ്ങളുടെ ആണവപരീക്ഷണ ശാലകൾ അമേരിക്കയിൽ നിന്നടക്കമുള്ള മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഉത്തരകൊറിയ തകർത്തതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം
10.84375
നിയോജകമണ്ഡലത്തിന് ഏറ്റവും അടുത്തുള്ള മാണ്ഡിയില് നേരിട്ട വലിയതോതിലുള്ള വില്പ്പന കുറവിനെയും വോട്ടിങ് പാറ്റേണിനെയും വിലയിരുത്തുകയാണ് ഇവര് ചെയ്തത്
8.52175
പാപി ഒറ്റപ്പെട്ട സ്ഥലത്ത് താമസിക്കുകയും കൊല്ലപ്പെട്ടവരുടെ തലയോട്ടി ഉപയോഗിച്ച് ഏഴ് വീടുകളിൽ മാത്രം യാചിക്കുകയും വേണം
7.476813
മുന്നിര താരങ്ങളും സംവിധായകരുമുള്പ്പടെ നിരവധി പ്രഗത്ഭര്ക്കൊപ്പം പ്രവര്ത്തിക്കാനുള്ള അവസരം ഈ ജയറാമിന് ലഭിച്ചിരുന്നു
9.84525
അനിയന്ത്രിതമായ ഉപയോഗം ഹൊര്സെതൈല് ശരീരത്തിന്റെ ആസിഡ് ഉപ്പ് ബാലൻസ് ചെറുക്കാനും കഴിയും എങ്കിൽ
5.41025
കല സാംസ്കാരിക രംഗത്തും കേരളം എന്നും മുൻപന്തിയിൽ തന്നെ ആണ് നിക്കുന്നത്
8.52175
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില് നായകവേഷമിടുന്ന വിവേക് ഒബ്റോയിക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു
5.921125
മഞ്ചേരി മെഡിക്കല് കോളേജില് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയും ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു
7.453625
വിജയിച്ച മത്സരങ്ങളിലെല്ലാം ഒറ്റ സെറ്റ് പോലും വിട്ടുനൽകാതെയാണ് താരം വെങ്കലമെഡൽ കഴുത്തിലണിഞ്ഞത്
8.68425
ക്ലാസിക്കൽ മസാജ് തത്വങ്ങളെ വിദ്യകൾ ലോഡ് ക്രമേണ വർദ്ധിച്ചു എന്ന് വിധത്തിൽ പരസ്പരം പാലിക്കണം എന്നു പറയുന്നു
7.709063
ജാമ്യം ലഭിച്ച സൌഖ്യ ആസുപത്രിയില് ചികില്സയില് കഴിയുന്ന മഅദനിക്ക് കര്ണാടക പോലീസാണ് വിലക്കേര്പ്പെടുത്തിയത്
10.170375
കോടികളുടെ കുംഭകോണത്തിന് പിന്നില് വൈദീകരുടേയും സഭാ ഉന്നതരുടേയും പണത്തോടുള്ള ആര്ത്തിയാണെന്നാണ് ഹെറാൾഡിനു ലഭിച്ച തെളിവുകള് വ്യക്തമാക്കുന്നത്
9.8685
ദക്ഷിണാഫ്രിക്കയുടെ വെറ്ററന് സ്പിന്നര് ഇമ്രാന് താഹിറിനെ ലേലത്തിനു മുമ്പ് സിഎഎസ്കെ ഒഴിവാക്കുമെന്നാണ് സൂചനകള്
9.8685
എന്നാൽ ദോക് ലാ വിഷയം നിലനിന്നിരുന്നപ്പോൾ ഇന്ത്യയെ മാനസികമായി തകർക്കാൻ കശ്മീർ ഉയർത്തിക്കൊണ്ടുവരാൻ ചൈന ശ്രമിച്ചിരുന്നു
10.42575
വായു സമ്മര്ദ്ദം നിയന്ത്രിക്കാതെ പറന്നതിനെ തുടര്ന്ന് ജെറ്റ് എയര്വേയ്സിലെ യാത്രക്കാര്ക്ക് രക്തസ്രവം അനുഭവപ്പെട്ട സംഭവത്തില് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യാത്രക്കാര്
7.894813
അതുകൊണ്ട് തന്നെ നിത്യവും ആരാധിക്കാനായി വളരെ ചെറിയ രീതിയില് എങ്കിലും ആധുനിക ഭാവങ്ങളില് പോലും പൂജാമുറി ഒരുക്കാറുണ്ട്
10.309688
പിണറായി വിജയനെ പോലെ സേവി മനോ മാത്യു സാന്റിയാഗോ മാർട്ടിൻ എന്നിവരെ പോലെയുള്ള വിവാദ വ്യവസായികളുടെ പോക്കറ്റിലല്ല കെ സുരേന്ദ്രൻ
10.518625
വെള്ളിയാഴ്ച രാത്രി അണ്ണുവും സിറാജും ചേര്ന്ന് പ്രശ്നങ്ങള് പറഞ്ഞുതീര്ക്കാമെന്ന് പറഞ്ഞ് ബെല്ത്തങ്ങാടി നാരാവിലേക്ക് വിളിച്ചുവരുത്തിയാണ് കൊല നടത്തിയത്
10.216813
പ്രളയ ദുരിതാശ്വാസത്തിന് കേന്ദ്രം കര്ണാടകയ്ക്ക് അവശ്യമായ ഫണ്ട് അനുവദിച്ചില്ല എന്ന് കോണ്ഗ്രസ് നേതാവ് സിദ്ധരാമയ്യ നിയമസഭയില് പറഞ്ഞിരുന്നു
7.314313
ബാഹുബലി ചിത്രങ്ങള് സൃഷ്ടിച്ച പ്രഭാസിന്റെ താരമൂല്യം ഉപയോഗിക്കുക എന്നതാണ് സാഹോ അണിയറപ്രവര്ത്തകരുടെ തീരുമാനം
8.614625
മിക്കവാറും എല്ലാ യൂറോപ്യൻ ഈ തവണ ഉപയോഗിക്കുന്ന ഗോത്തിക് കാലിഗ്രാഫി സാമ്യമുണ്ടെന്ന് ഒരു വലിയ സംഖ്യ ഉണ്ട് എഴുത്തിന്റെ
14.32675
ഇത്തരത്തില് സുപ്രധാനമായ കാര്യത്തില് തീരുമാനമെടുക്കുന്നതിന്റെ ഉത്തരവാദിത്വം എങ്ങനെയാണ് നിരക്ഷരരായ ഗ്രാമീണരേയും ആദിവാസികളേയുമൊക്കെ ഏല്പിക്കുന്നത് എന്നാണ് അതു ചോദിക്കുന്നത്
7.918
തന്നെ ഇനിയും എന്തെല്ലാം കാട്ടിക്കൂട്ടുമോ എന്ന ചിന്തയിൽ ഭയന്നു വിറക്കുന്ന വിനോദിന്റെ മനസ്സ് വല്ലാതെ വെപ്രാളപ്പെട്ടു
7.778688
സുഹൃത്തുക്കളായ അനുരാഗും ശിവനും ചേർന്ന് ഇരുമ്പനത്തുനിന്ന് മോഷ്ടിച്ച ബൈക്കിലാണ് കടുത്തുരുത്തിയിലെത്തി മാലപൊട്ടിച്ചത്
7.825125
ഇതോടെയാണ് മുംബൈ അഡീഷണൽ സെഷൻസ് കോടതി താരത്തിന് മുൻകൂർ ജാമ്യം അനുവദിച്ചത്
8.4985
പാമ്പുപിടിത്തക്കാരുടെയും ഫയർ ഫോഴ്സ് അധികൃതരുടെയും സഹായം ആവശ്യപ്പെട്ടെങ്കിലും ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയിലാണ് കുടുംബം
8.614625
മലയാളത്തില് നീലക്കുയിലും ന്യൂസ്പേപ്പര് ബോയിയും ഭാര്ഗവി നിലയവുമൊക്കെയാണ് നിയോ റിയലസത്തിന് തുടക്കം കുറിക്കുന്നത്
6.919563
ഇതോടെ ട്രെയിൻ യാത്രക്കാർക്ക് സേവനങ്ങൾ സുതാര്യമായി ലഭിക്കും എന്ന കാര്യത്തിൽ ഒന്നു കൂടി ഉറപ്പ് വരികയാണ്
7.221438
സമീപത്തെ ഹോട്ടലില് കയറി ചോദിച്ചമ്പോള് കുറെ ദൂരെയെന്നു പറഞ്ഞ് ഓട്ടോക്കാരന് വഴി പറഞ്ഞുകൊടുത്തു
8.544938
ഒരു മയോമാമെറിക് കണ്ടുപിടിത്തത്തിന് നട്ടുവളർത്താനും നനവുള്ള മരങ്ങൾ തടിവെക്കാനുമുള്ള നവീകരണവും വ്യക്തമാണ്
6.94275
ഒരു ഇടവേളയ്ക്ക് ശേഷം വിമലാരാമൻ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്
7.314313
ഹൈദരബാദിലെ ലാ എക്സലൻസ് എന്ന സ്ഥാപനത്തിന്റെ വളർച്ച സംബന്ധിച്ചും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്
7.5465
ഇപ്പോഴിതാ ഒരു ജിമ്മൻ ചെക്കന്റെയും കാന്താരിപ്പെണ്ണിന്റെയും സേവ് ദ് ഡേറ്റ് സോഷ്യൽ ലോകത്തിന്റെ കയ്യടി നേടിയിരിക്കുകയാണ്
9.520188
മിര്സയനോവിന്റെ അഭിപ്രായത്തില് റൈസിന് പോലുള്ള നാഡീ ഏജന്റുകള് ഉത്പാദിപ്പിക്കുന്ന നിരവധി ലബോറട്ടറികള് അവിടെയുണ്ട്
12.329813
അമേഠിക്കാരെ സംബന്ധിച്ച് രാജീവ് ഗാന്ധിയ്ക്കെതിരെ ഇത്തരം പരാമർശങ്ങൾ നടത്തുന്നവർ അദ്ദേഹത്തെ കൊലപ്പെടുത്തിയവർക്കൊപ്പം നിൽക്കുന്നവരും അവരെ പിന്തുണയ്ക്കുന്നവരുമാണ്
8.034125
മോഹന്ലാല് തനിക്ക് മുന്നില് കൈ കൂപ്പിയ ഒരു സംഭവത്തെ കുറിച്ച് നാനയ്ക്ക് നല്കിയ അഭിമുഖത്തില് സംസാരിക്കവെ ഇന്നസെന്റ് പങ്കുവച്ചു
4.876188
ആ സമയത്ത് ഞാന് ആ ഫോണില് നിന്നും അയാളെ വിളിച്ചു സംസാരിച്ചു
11.470688
യൂറോപ്പ് ലക്ഷ്യമാക്കി ആയിരക്കണക്കിന് അഭയാർത്ഥികളാണ് ലിബിയയില് നിന്ന് ഇറ്റലിലേക്കുള്ള കടൽ മാർഗം യാത്ര തിരിക്കുന്നത്
7.871563
പശുക്കളെ കൈമാറുന്നതിനിടയില് വിളക്ക് കത്തിച്ച് വയ്ക്കുകയും ഗോ മാതാ കീ ജയ് വിളികള് ഉയരുകയുമായിരുന്നു
10.681188
പിന്നാലെ ഈ കുട്ടി ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ടായിരുന്നുവെന്നും ആരോപണത്തില് പറയുന്നതുപോലൊരു സംഭവം നടന്നിട്ടില്ല എന്നാണ് സിദ്ധിഖ് പറയുന്നത്
7.918
വ്യത്യസ്ത ട്രെയിനുകളിലാണ് ഇയാൾ ഒരേ ദിവസം രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചു കൊന്നത്
15.580625
ജീജാബായിയേയും ഭുവനേശ്വരീദേവിയേയും പോലെ അദ്ധ്യാത്മികതയുടെ ചൈതന്യമുള്ള മാതൃത്വത്തിന്റെ പരിലാളനയില് വളര്ന്നുവന്ന ഛത്രപതി ശിവജിയും സ്വാമി വിവേകാനന്ദനും നമ്മുടെ മുന്പിലുണ്ട്
8.428875
മൂന്നു ദിവസങ്ങളിൽ തുടർച്ചയായി രണ്ട് ലക്ഷത്തിൽപരം ഭക്തർക്ക് അന്നദാന പന്തലിൽ ഭക്ഷണം വിളമ്പി